ഇസ്‌ലാമിക വിജ്ഞാനകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമികമായ വിഷയങ്ങളെ പറ്റിയുള്ള വിജ്ഞാനകോശങ്ങളെ പൊതുവെ ഇസ്‌ലാമിക വിജ്ഞാനകോശം എന്നറിയപ്പെടുന്നു.

ഇംഗ്ലീഷിൽ[തിരുത്തുക]

എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം[തിരുത്തുക]

ബ്രിൽ പ്രസിദ്ധീകരിച്ച വിജ്ഞാനകോശമായ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഒരു ആധികാരിക ചരിത്രമായി അറിയപ്പെടുന്നു[1]. 1913-1938 കാലയളവിലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1954-2005 കാലയളവിൽ രണ്ടാം പതിപ്പ് പുറത്തിറങ്ങി. മൂന്നാം പതിപ്പിന്റെ പ്രസിദ്ധീകരണം 2007-ൽ ആരംഭിച്ചു.

എൻസൈക്ലോപീഡിയ ഇസ്‌ലാമിക്ക[തിരുത്തുക]

ബ്രിൽ പ്രസിദ്ധീകരിച്ച വിജ്ഞാനകോശമായ എൻസൈക്ലോപീഡിയ ഇസ്‌ലാമിക്ക ഇറാനിയൻ-ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ്.

മലയാളത്തിൽ[തിരുത്തുക]

ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)[തിരുത്തുക]

കേരളത്തിലെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകോശം[2] 1995-ൽ പ്രസിദ്ധീകരണമാരംഭിച്ചു. നിലവിൽ 12 വാള്യങ്ങൾ പുറത്തിറങ്ങി[3][4][5][6].

അവലംബം[തിരുത്തുക]

  1. "Encyclopaedia of Islam". Brill Publishers. Archived from the original on 2016-01-11. Retrieved 2016-01-11. It is the standard international reference for all fields of 'Islam' (Es ist das internationale Standardwerk für alle Bereiche 'des Islams'. Martin Greskowiak, Orientalistische Literaturzeitung, 1990).
  2. "പ്രബോധനം വാരിക, 11-9-2010". Archived from the original on 2021-04-19. Retrieved 2016-03-05.
  3. "മാതൃഭൂമി ദിനപത്രം,2015 ഏപ്രിൽ 27". Archived from the original on 2015-09-12. Retrieved 2016-03-05.
  4. മാധ്യമം ദിനപത്രം, 2015 ഏപ്രിൽ 24[പ്രവർത്തിക്കാത്ത കണ്ണി]
  5. ശബാബ് വാരിക,2011 ഒക്ടോബർ 14[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2016-03-05.
"https://ml.wikipedia.org/w/index.php?title=ഇസ്‌ലാമിക_വിജ്ഞാനകോശം&oldid=3985385" എന്ന താളിൽനിന്ന് ശേഖരിച്ചത്