ആരോഹണം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aarohanam
സംവിധാനംA Sheriff
രചനNedumudi Venu (dialogues)
തിരക്കഥNedumudi Venu
അഭിനേതാക്കൾNedumudi Venu
Prathap Pothen
Jalaja
Kanakadurga
സംഗീതംShyam
സ്റ്റുഡിയോSunilraj Pictures
വിതരണംSunilraj Pictures
റിലീസിങ് തീയതി
  • 15 ഫെബ്രുവരി 1980 (1980-02-15)
രാജ്യംIndia
ഭാഷMalayalam

എ ആർ ഷെരിഫ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആരോഹണം. നെടുമുടി വേണു, പ്രതാപ് പോത്തൻ, ജലജ, കനകദുർഗ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

References[തിരുത്തുക]

  1. "Aarohanam". www.malayalachalachithram.com. Retrieved 2014-10-11.
  2. "Aarohanam". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-11.
  3. "Aarohanam". spicyonion.com. Retrieved 2014-10-11.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരോഹണം_(ചലച്ചിത്രം)&oldid=3700591" എന്ന താളിൽനിന്ന് ശേഖരിച്ചത്