അപ്പോളോ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Apollo 1 (also AS-204)
Grissom, White, and Chaffee pose in front of their Apollo/Saturn IB space vehicle on the launch pad, ten days before a cabin fire that claimed their lives
ദൗത്യത്തിന്റെ തരംCrewed spacecraft verification test
ഓപ്പറേറ്റർNASA
ദൗത്യദൈർഘ്യംUp to 14 days (planned)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ്CSM-012
സ്പേസ്ക്രാഫ്റ്റ് തരംApollo Command/Service Module, Block I
നിർമ്മാതാവ്North American Aviation
വിക്ഷേപണസമയത്തെ പിണ്ഡം20,000 kilograms (45,000 lb)
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം3
അംഗങ്ങൾVirgil I. "Gus" Grissom, Command Pilot
Edward H. White, Senior Pilot
Roger Chaffee, Pilot
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിFebruary 21, 1967 (planned)
റോക്കറ്റ്Saturn IB AS-204
വിക്ഷേപണത്തറCape Canaveral LC-34
ദൗത്യാവസാനം
Destroyedജനുവരി 27, 1967; 57 വർഷങ്ങൾക്ക് മുമ്പ് (1967-01-27)
23:31:19 UTC
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeLow Earth orbit
Perigee220 kilometers (120 nmi) (planned)
Apogee300 kilometers (160 nmi) (planned)
Inclination31 degrees (planned)
Period89.7 minutes (planned)


Left to right: White, Grissom, Chaffee


Apollo program
← AS-202 Apollo 4

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യനെ വഹിക്കാൻ നിയോഗിച്ച ആദ്യ ദൗത്യം ആണ് അപ്പോളോ 1.[1] അപ്പോളോ 4,5,6 എന്നിവ ആളില്ലാത്തതും സാറ്റേൺ റോക്കറ്റിന്റെ ശക്തി പരീക്ഷിക്കുവാനുള്ളവയുമായിരുന്നു. മനുഷ്യനെ ഉൾപ്പെടുത്തിയ ആദ്യ വിക്ഷേപണം അപ്പോളോ-7 ആയിരുന്നു.എന്നാൽ 1967 ജനുവരി 27നു പരീക്ഷണാർത്ഥം അതിൽ കഴിഞ്ഞിരുന്ന എഡ്വേഡ് വൈറ്റ്,വെർജിൽഗ്രിസം,റോജർ ചാഫി എന്നിവ കമാന്റ് മൊഡ്യുളിനകത്തുണ്ടായ തീപ്പിടുത്തം മൂലം വെന്തുമരിച്ചു. തുടർന്ന് ഇതിനു അപ്പോളോ-1 എന്ന് പുനർനാമകരണം ചെയ്തു.അടുത്ത വിക്ഷേപണത്തെ അപ്പോളോ-7 എന്ന് നാമകരണം ചെയ്തു [അപ്പോളോ-2,3 നമ്പരുകളിൽ വിക്ഷേപണമില്ലയിരുന്നു][2]\\

അവലംബം[തിരുത്തുക]

  1. Ertel, Ivan D.; Newkirk, Roland W.; et al. (1969–1978). "Part 1 (H): Preparation for Flight, the Accident, and Investigation: March 16 through April 5, 1967". The Apollo Spacecraft: A Chronology. Vol. IV. Washington, D.C.: NASA. LCCN 69060008. OCLC 23818. NASA SP-4009. Archived from the original on 2008-02-05. Retrieved March 3, 2011. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. Galileo Little Scientist,sarva siksha abhayaan page 19,20
"https://ml.wikipedia.org/w/index.php?title=അപ്പോളോ_1&oldid=3896842" എന്ന താളിൽനിന്ന് ശേഖരിച്ചത്