അടിവേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടിവേരുകൾ
പ്രമാണം:Adiverukalfilm.jpg
പോസ്റ്റർ രൂപകകല്പന പി.എൻ. മേനോൻ
സംവിധാനംപി. അനിൽ
നിർമ്മാണംമോഹൻലാൽ
രചനപെരുവന്താനം സുകുമാരൻ
ടി. ദാമോദരൻ (സംഭാഷണം)
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽ
കാർത്തിക
സുരേഷ് ഗോപി
മുകേഷ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ നാരായണൻ
സ്റ്റുഡിയോചിയേഴ്സ്
വിതരണംചിയേഴ്സ്
റിലീസിങ് തീയതി
  • 19 സെപ്റ്റംബർ 1986 (1986-09-19)
രാജ്യംഭാരതം
ഭാഷമലയാളം
ബജറ്റ്65 lakhs

ടി. ദാമോദരൻ തിരക്കഥയും സംഭാഷണവും എഴുതി മോഹൻലാലും കൊച്ചുമോനും നിർമ്മിച്ച്പി അനിൽ സംവിധാനം ചെയ്ത് 1986ൽ പുറത്തിറക്കിയ മലയാള ചലച്ചിത്രമാണ്അടിവേരുകൾ. നായക കഥാപത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. കൂടാതെ കാർത്തിക,സുരേഷ് ഗോപി,മുകേഷ്. തുടങ്ങിയവരും നടിക്കുന്നു.സംഗീതവിഭാഗം ശ്യാം നിർവ്വഹിക്കുന്നു. [1][2][3]


താരനിര[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനങ്ങൾ ഈ സിനിമയിലുണ്ട്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 മാമഴക്കാടെ കെ എസ്‌ ചിത്ര ബിച്ചു തിരുമല ശ്യാം
2 തേനാരീ തെങ്കാശീ കെ എസ്‌ ചിത്ര , Chorus, കൃഷ്ണചന്ദ്രൻ ബിച്ചു തിരുമല ശ്യാം

References[തിരുത്തുക]

  1. "Adiverukal". www.malayalachalachithram.com. Retrieved 22 ഒക്ടോബർ 2014.
  2. "Adiverukal". malayalasangeetham.info. Retrieved 22 ഒക്ടോബർ 2014.
  3. "Adiverukal". spicyonion.com. Retrieved 22 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

അടിവേരുകൾ (1986)

"https://ml.wikipedia.org/w/index.php?title=അടിവേരുകൾ&oldid=3940734" എന്ന താളിൽനിന്ന് ശേഖരിച്ചത്