പീറ്റർ ലെകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ ലെകോ
മുഴുവൻ പേര്പീറ്റർ ലെകോ
രാജ്യംഹംഗറി
ജനനം (1979-09-08) സെപ്റ്റംബർ 8, 1979  (44 വയസ്സ്)
Subotica, യൂഗോസ്ലാവിയ
(ഇപ്പോൾസെർബിയ)
സ്ഥാനംഗ്രാൻഡ് മാസ്റ്റർ
ഫിഡെ റേറ്റിങ്2674 (മാർച്ച് 2024)
(No. 36 in the January 2015
FIDE World Rankings)
ഉയർന്ന റേറ്റിങ്2763 (ഏപ്രിൽ 2005)

ഹംഗേറിയൻ-സെർബ് ചെസ് ഗ്രാൻഡ്മാസ്റ്ററാണ് പീറ്റർ ലെകോ.(ജ: സെപ്റ്റം:8 1979) 1994 ൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമായിരുന്നു. 2004 ൽ ക്രാമ്നികിനെ ക്ലാസ്സിക്കൽ ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ടു.7-7 പോയന്റുകൾക്ക് ക്രാമ്നിക് തന്നെ കിരീടം നിലനിർത്തി.എട്ട് ചെസ് ഒളിമ്പ്യാഡുകളിൽ ഹംഗറിയെ പ്രതിനിധീകരിച്ച ലെകൊ സ്വർണ്ണമെഡലും കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീറ്റർ_ലെകോ&oldid=2201270" എന്ന താളിൽനിന്ന് ശേഖരിച്ചത്