പാദ്രെ പിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ പാദ്രെ പിയോ
പുരോഹിതൻ, മിസ്റ്റിക്ക്
ജനനം(1887-05-25)മേയ് 25, 1887
പിയേട്രെൽസിന, ബെനവെന്തൊ, ഇറ്റലി
മരണംസെപ്റ്റംബർ 23, 1968(1968-09-23) (പ്രായം 81)
സാൻ ഗിയോവന്നി റോട്ടോൺടോ, ഇറ്റലി
വണങ്ങുന്നത്കത്തോലിക്കാസഭ
വാഴ്ത്തപ്പെട്ടത്മേയ് 2, 1999, റോം, ഇറ്റലി by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
നാമകരണംജൂൺ 16, 2002, റോം, ഇറ്റലി by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംസാൻ ഗിയോവന്നി റോട്ടോൺടോ, ഇറ്റലി
ഓർമ്മത്തിരുന്നാൾസെപ്റ്റംബർ 23

റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായിരുന്നു വിശുദ്ധ പാദ്രെ പിയോ. പഞ്ചക്ഷതധാരി എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നപ്പോൾ പാദ്രെ പിയോ ഏറെ പ്രശസ്തനായിരുന്നത്.[1]

പ്രാരംഭ ജീവിതം[തിരുത്തുക]

1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ മാമോദീസ. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു.

ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്.

പൗരോഹിത്യം[തിരുത്തുക]

1905ൽ പൌലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നാണ് പാദ്രെ പിയോ വൈദികാഭിഷേകം സ്വീകരിച്ചത്.

പഞ്ചക്ഷതധാരി[തിരുത്തുക]

പഞ്ചക്ഷതങ്ങൾ[2]

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാദ്രെ_പിയോ&oldid=3723747" എന്ന താളിൽനിന്ന് ശേഖരിച്ചത്