പത്തടിപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള ഒരു പ്രദേശമാണ് പത്തടിപ്പാലം. കിൻഡർ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയും, കിൻഡർ വിമെൻസ് & ചിൽഡ്രൻസ് ആശുപത്രിയും കൂടാതെ കേരള മ്യൂസിയം ഇവിടെ സ്ഥിതിചെയ്യുന്നു.[1] പത്തടിപ്പാലം മെട്രോ സ്റ്റേഷനും ഇവിടെയുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "Museum of Kerala History at Edappally". keralatourism.org. Retrieved 2019-03-09.
"https://ml.wikipedia.org/w/index.php?title=പത്തടിപ്പാലം&oldid=3681561" എന്ന താളിൽനിന്ന് ശേഖരിച്ചത്