നിക്കോളാസ് മഡുറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളാസ് മദുറോ

വെനസ്വേലയുടെ പ്രസിഡന്റ്
ഇടക്കാലം
പദവിയിൽ
ഓഫീസിൽ
5 March 2013
മുൻഗാമിഹ്യൂഗോ ഷാവെസ്
വെനസ്വെലൻ വൈസ് ​പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
13 ഒക്ടോബർ 2012
രാഷ്ട്രപതിഹ്യൂഗോ ഷാവെസ്
Vacant
മുൻഗാമിElías Jaua
വെനിസ്വേലയുടെ വിദേശകാര്യമന്ത്രി
ഓഫീസിൽ
9 ഓഗസ്റ്റ് 2006 – 15 ജനുവരി 2013
രാഷ്ട്രപതിഹ്യൂഗോ ഷാവെസ്
മുൻഗാമിAlí Rodríguez Araque
പിൻഗാമിElías Jaua
വ്യക്തിഗത വിവരങ്ങൾ
ജനനം
നിക്കോളാസ് മഡുറോ മോറോസ്

(1962-11-23) 23 നവംബർ 1962  (61 വയസ്സ്)
കാരക്കാസ്, വെനിസ്വേല
രാഷ്ട്രീയ കക്ഷിഫിഫ്ത്ത്ത് റിപ്പബ്ലിക് മൂവ്മെന്റ്
(Before 2007)
United Socialist Party
(2007–present)
പങ്കാളിസിലിയ ഫ്ലോറസ്

വെനസ്വെലൻ പ്രസിഡന്റാണ് നിക്കൊളാസ് മദുറോ (ജനനം :23 നവംബർ 1962). നേരത്തെ വൈസ്​പ്രസിഡന്റും ഹ്യൂഗോ ചാവേസിന്റെ മരണാനന്തരം ഇടക്കാല പ്രസിഡന്റുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബസ്‌ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലാണ് പൊതുരംഗത്തെത്തിയത്. 1992-ൽ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മഡുറോ ഉണ്ടായിരുന്നു. അമേരിക്കൻ നയങ്ങളുടെ നിശിത വിമർശകനായ അദ്ദേഹം ചാവേസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആറ് വർഷത്തോളം വിദേശകാര്യമന്ത്രിയായി. 2012 ഒക്ടോബറിൽ മദുറോയെ വൈസ്​പ്രസിഡന്റായി ചാവേസ് നാമനിർദ്ദേശം ചെയ്തു.[1] ഡിസംബറിൽ ക്യൂബയിലേക്ക് നാലാമത്തെ ശസ്ത്രക്രിയയ്ക്ക് പോകും മുൻപ് തന്റെ പിൻഗാമിയായി മദുറോയെ ചാവേസ് പ്രഖ്യാപിച്ചിരുന്നു.[2]

2013 ലെ തെരഞ്ഞെ‌ടുപ്പ്[തിരുത്തുക]

ഹ്യൂഗോ ഷാവെസിന്റെ മരണാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ നിക്കൊളാസ് 50.66 ശതമാനം വോട്ട് നേടി വിജയിച്ചിരുന്നു. എതിർ സ്ഥാനാർത്ഥിയായ ഹെൻട്രിക് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്.[3]

അവലംബം[തിരുത്തുക]

  1. "Venezuela's Chavez names Maduro vice-president". Reuters. 2012-10-10. Archived from the original on 2015-04-12. Retrieved 2012-10-10.
  2. "നിക്കോളാസ് മദുറോ: ചാവേസിന്റെ വിശ്വസ്തൻ, സായീഭക്തൻ". മാതൃഭൂമി. 8 മാർച്ച് 2013. Archived from the original on 2013-03-11. Retrieved 8 മാർച്ച് 2013.
  3. "വെനസ്വേലയിൽ ചാവേസിന്റെ പിൻഗാമിയായി മദുറോക്ക് ജയം". മാതൃഭൂമി. 15 ഏപ്രിൽ 2013. Archived from the original on 2013-04-15. Retrieved 15 ഏപ്രിൽ 2013.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Maduro Moros, Nicolas
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 23 November 1962
PLACE OF BIRTH Caracas
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_മഡുറോ&oldid=3654871" എന്ന താളിൽനിന്ന് ശേഖരിച്ചത്