ദുർഗ്ഗാ ഘോട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗ്ഗാ ഘോട്ടെ
दुर्गा खोटे
ദുർഗ്ഗ് അമർ ജ്യോതി (1936) എന്ന സിനിമയിൽ
ജനനം(1905-01-14)14 ജനുവരി 1905
മുംബൈ, മുംബൈ പ്രസിഡൻസി, ബ്രിട്ടിഷ് ഇന്ത്യ
മരണം22 സെപ്റ്റംബർ 1991(1991-09-22) (പ്രായം 86)
മുംബൈ, മഹാരാഷ്ട്ര. ഇന്ത്യ
തൊഴിൽഅഭിനേത്രി, നിർമ്മാതാവ്
സജീവ കാലം1931–1983

ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ആദ്യത്തെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഏകദേശം 50 വർഷത്തോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ചലച്ചിത നാടക അഭിനേത്രിയാണ് ദുർഗ്ഗാ ഘോട്ടെ. ഇംഗ്ലീഷ്: Durga Khote (ജീവിതകാലം: 14 ജനുവരി 1905 − 22 സെപ്തംബർ1991) (പൂർവ്വ നാമം: വിതാ ലൗഡ്.)

2000 മാണ്ടിൽ ഇന്ത്യടുഡേയുടെ നൂറ്റാണ്ടത്തെ പതിപ്പിൽ ദുർഗ്ഗയെ ഇന്ത്യയെ പരുവപ്പെടുത്തിയ 100 പെരുടെ കൂട്ടത്തിൽ പെടുത്തിയിരുന്നു.[1] ദുർഗ്ഗ സിനിമയിൽ പ്രവേശിക്കുന്ന കാലത്ത് നല്ല തറവാട്ടിൽ നിന്നുള്ള പെണ്ണുങ്ങൾ മടിച്ചു നില്കുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.[2]

ഹിന്ദി സിനിമയിൽ അമ്മ വേഷം അഭിനയിച്ചിട്ടുള്ളവരിൽ മികച്ചു നിൽകുന്നു ദുർഗ്ഗ.[3] ഉദാഹരണങ്ങൾ കെ. ആസിദിന്റെ മുഗൾ-ഇ-ആസമിലെ  ജോദാബായി (1960) വിജയ് ഭട്ടിന്റെ ഭാരത് മിലാപിലെ കൈകേയി (1942) എന്നിവയാണ്. ചരണോംകി ദാസി (1941) മിർസാ ഗാലിബ് (1941)  ബോബി (1973) ബിദായി (1974) എന്നിവയാണ് അവർ അവതരിപ്പിച്ച മറ്റു പ്രമുഖങ്ങളായ അമ്മ വേഷങ്ങൾ. 1983 ൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും സവിശേഷമായ പുരസ്കാരമായ ദാദാ സാഹിബ് ഫാൽകേ പുരസ്കാരത്തിനർഹയായി.

ജീവിതരേഖ[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ ഗോവ പ്രവിശ്യയിൽ കൊങ്കണി സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് ദുർഗ്ഗ ജനിക്കുന്നത്. ആദ്യനാമം വിത ലൗഡ് എന്നായിരുന്നു.[4] അച്ഛൻ പാണ്ഡുരംഗ് ലൗഡ്, അമ്മ പേര് മഞ്ജുളാബായ് എന്നിവരായിരുന്നു മാതാപിതാക്കൾ. കണ്ടീവലിയിലുള്ള ഒരു വലിയ കുടുംബമായിരുന്നു അവരുടേത്. കതീഡ്രൽ ഹൈസ്കൂളിലും സെയിന്റ് സേവിയേർസ് കോളെജിലുമായി അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജിൽ പഠിക്കുന്ന സമയത്താണ് ഘോട്ടെ കുടുംബാംഗവുമായി വിവാഹം നടക്കുന്നത്.[5]

26 വയസ്സുള്ളപ്പോൾ ദുർഗ്ഗയുടെ ഭർത്താവ് മരിച്ചു. ആ സമയത്ത് രണ്ട് കുട്ടികളുടെ (ബാകുൽ, ഹരിൻ)  അമ്മയായിരുന്ന ദുർഗ്ഗ സിനിമയിൽ അഭിനയിച്ച് ജീവിതം പുലർത്താൻ തുടങ്ങി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ഇന്ത്യൻ സിനിമാവേദി ഒട്ടും പവിത്രത അവകാശപ്പെടാനില്ലാതിരിക്കുകയും ദുർഗ്ഗ വളരെയധികം ഉയർന്ന തറവാടിൽ നിന്നുമുള്ള ആളാണ്ന്ന് തിരിച്ചറിയുന്നതു തന്നെ ആ തീരുമാനത്തിന്റെ വലിപ്പം മനസ്സിലാക്കിത്തരുന്നു.

കലാ ജീവിതം[തിരുത്തുക]

അയോധ്യചേ രാജ എന്ന സിനിമയിൽ തരമതിയുടെ വേഷത്തിൽ

1931 നിശ്ശബ്ദ സിനിമയായ ഫരേബി ജാൽ എന്ന സിനിമയിൽ തീരെ ചെറിയ വേഷമാണ് ആദ്യമായി ചെയ്തത്. പിന്നീട് പുറത്തിറങ്ങിയ ചിത്രം മായാ മച്ചിന്ദ്ര എന്ന സിനിമയായിരുന്നു. 1932 ആയപ്പോഴേക്കും നായിക സ്ഥാനങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. പ്രഭാത് സിനിമ നിർമ്മിച്ച അയോധേച്ച രാജ എന്ന ഹിന്ദി-മറാത്തി സിനിമയിൽ നായികയായ തരമതി രാജ്ഞിയുടെ വേഷമായിരുന്നു ദുർഗ്ഗക്ക്. ഒരു വൻ വിജയയമായിരുന്നു ആ ചിത്രം.[6] ആ ചിത്രത്തിനു ശേഷം അന്നു വരെ നിലനിന്നിരുന്ന പ്രത്യേക സിനിമാ കരാറുകൾ ഭേദിച്ച് പ്രഭാത് സിനിമക്കു പുറത്ത് അഭിനയിക്കാൻ തുടങ്ങി. ഹിന്ദി സിനിമ ചരിത്രത്തിൽ കരാറില്ലാതെ അഭിനയിച്ച ആദ്യത്തെ കലാകാരന്മാരിൽ ഒരാളായി മാറി. ന്യൂ തീയറ്റേർസ്, ഈസ്റ്റ് ഇന്ത്യ കമ്പനി,  പ്രകാശ് പിക്ച്ചേർസ് എന്നിങ്ങനെയുള്ളവർ നിർമ്മിച്ച സിനിമകളിലാണ് ദുർഗ്ഗ ഇടക്കിടക്ക് അഭിനയിച്ചു തുടങ്ങിയത്. 

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Character/Role Notes
1931 Farebi Jaal
1932 Ayodhyecha Raja Taramati Hindi/Marathi film
1932 Maya Machhindra Queen Hindi/Marathi film
1933 Patit Pawan
1933 Rajrani Meera Meera
1934 Seeta Seeta
1935 Inquilab Miss Renee
1935 Jeevan Natak Miss Queen
1936 Amar Jyoti Saudamini
1937 Pratibha Pratibha
1938 Nandakumar
1938 Saathi
1939 Adhuri Kahani Harbala
1940 Yamla Jat
1940 Geeta Durga Hindi/Marathi film
1940 Narsi Bhagat Manekbai Gujarati/Hindi film
1941 Charnon Ki Dasi / Payachi Dasi Vidya's mother-in-law Hindi / Marathi film
1942 Bharat Milap Maharani Kaikeyi Hindi/Marathi film
1942 Vijay
1943 Kurbani
1943 Mahasati Ansuya
1943 Mahatma Vidur
1943 Prithvi Vallabh Mrinalvati
1943 Tasveer Vidya Devi
1943 Zameen
1944 Maharathi Karna Kunti
1945 Lakharani Bichwa
1945 Pannadai
1945 Phool
1945 Veer Kunal
1946 Maharani Minaldevi
1946 Rukmini Swayamvar
1948 Anjuman
1948 Seeta Sawayamwar
1949 Singaar
1949 Jeet Ratan's Mother
1949 Maya Bazaar
1950 Alakh Niranjan
1950 Beqasoor
1950 Har Har Mahadev
1950 Magroor
1950 Nishana
1951 Aaram Sita
1951 Hamari Shaan
1951 Humlog Mother
1951 Nai Zindagi
1951 Sazaa
1952 Aandhiyan
1952 Lal Kunwar
1952 Mordhwaj
1952 Narveer Tanaji
1952 Sandesh
1953 Chacha Chowdhury
1953 Mashooka
1953 Naag Panchami
1953 Naulakha Haar Devla
1953 Shikast
1954 Lakeeren
1954 Mirza Ghalib Amma, Chaudvin's mother
1954 Shri Chaitanya Mahaprabhu
1955 Adil-E-Jahangir
1956 Justice
1956 Parivar
1956 Patrani Raj Mata
1956 Rajdhani
1957 Bade Sarkar
1957 Bhabhi Ratan's aunt
1957 Mera Salaam
1957 Musafir Mrs. Nilambar Sharma
1958 Raj Tilak
1959 Ardhangini Prakash's mother
1959 Ghar Ghar Ki Baat
1959 Maine Jeena Seekh Liya
1960 Mughal-E-Azam Maharani Jodha Bai
1960 Parakh Rani Ma, J.C. Roy's mother
1960 Love in Simla Sonia's grandmother
1960 Usne Kaha Tha
1961 Bhabhi Ki Chudiyan Prabha's mother
1961 Kismet Palat Ke Dekh
1961 Senapati
1962 Main Shadi Karne Chala
1962 Man-Mauji Dr. Mohan's mother
1962 Rungoli Subhagi
1962 Son of India Head Nun
1963 The Householder Prem's Mother
1963 Mujhe Jeene Do
1964 Benazir
1964 Door Ki Awaaz Prakash's mother
1964 Kaise Kahoon
1964 Main Suhagan Hoon
1964 Shagoon
1965 Do Dil Ranimaa
1965 Kaajal Rani Sahiba
1965 Purnima Sharda R. Lal
1966 Anupama Ashok's Mother
1966 Daadi Maa Daadi Maa/Maharani
1966 Devar
1966 Pyar Mohabbat Rajmata Rajeshwari
1966 Sagaai Sheel's mother
1967 Chandan Ka Palna Mrs. Radha Laxmidas
1968 Jhuk Gaya Aasman Mrs. Saxena
1968 Sapno Ka Saudagar Peter's mother
1968 Sunghursh Mrs. Bhawani Prasad
1969 Dharti Kahe Pukarke
1969 Ek Phool Do Mali Leela
1969 Jeene Ki Raah Janki
1969 Pyar Ka Sapna Sudha's mother
1970 Khilona Thakurain Singh
1971 Anand Renu's Mother Guest Appearance
1971 Banphool Haria's maternal grandma
1971 Ek Nari Ek Brahmachari Rajlaxmi S. Chaudhary
1972 Bawarchi Seeta Sharma
1972 Mere Bhaiya Avinash's Mother
1972 Raja Jani Rajmata
1972 Shararat Harry's mother
1973 Bobby Mrs. Braganza
1973 Namak Haraam Somu's Mother
1973 Abhimaan Durga Mausi
1973 Gopi Kunwar's Mother
1973 Agni Rekha
1974 Bidaai Parvati Won 1975 Filmfare Award for Best Supporting Actress
1974 Dil Diwana Vijay's Dadimaa
1974 Insaaniyat Ram's mother
1975 Chaitali Manish's Mother
1975 Kala Sona Mrs. Ranjeet Singh
1975 Khushboo Brindaban's mother
1976 Jaaneman Ronnie's mother
1976 Jai Bajrang Bali Devi Maa Anjani
1976 Rangila Ratan
1976 Shaque Mrs. Bannerjee
1977 Chacha Bhatija Mrs. D'Silva
1977 Darling Darling
1977 Do Chehere Daadima
1977 Naami Chor
1977 Paapi Ashok's mother
1977 Paheli Brij Mohan's mother
1977 Saheb Bahadur Meena's grandmother
1979 Chor Sipahee Mrs. Khanna, Raja's mother
1980 Karz Mrs. Shanta Prasad Verma
1983 Daulat Ke Dushman Sunil's mother

പുരസ്കാരങ്ങൾ[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. Women of Substance Archived 8 January 2009 at the Wayback Machine., India Today.
  2. Ten most important women stars in Indian films Gautam Rajadhyaksha, Rediff.com.
  3. Memorable Moms[പ്രവർത്തിക്കാത്ത കണ്ണി] The Statesman, 4 October 2008.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-05. Retrieved 2017-03-09.
  5. "Durga Khote Profile on Cineplot.com".
  6. "Profile with photographs". Archived from the original on 2006-01-18. Retrieved 2017-03-09.
"https://ml.wikipedia.org/w/index.php?title=ദുർഗ്ഗാ_ഘോട്ടെ&oldid=3787289" എന്ന താളിൽനിന്ന് ശേഖരിച്ചത്