ദീനാനാഥ് മങ്കേഷ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Deenanath Mangeshkar
A commemorative postage stamp on Deenanath Mangeshkar - 29 Dec 1993
A commemorative postage stamp on Deenanath Mangeshkar - 29 Dec 1993
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നPandit Deenanath Mangeshkar
ജനനം(1900-12-29)29 ഡിസംബർ 1900
Mangeshi, Goa, Portuguese India (now Goa, India)
മരണം24 ഏപ്രിൽ 1942(1942-04-24) (പ്രായം 41)
Pune, Bombay Presidency, British Raj (now Maharashtra, India)
വിഭാഗങ്ങൾClassical, semi-classical, natya sangeet
തൊഴിൽ(കൾ)Vocalist, Singer, marathi film producer

മറാഠി നാടക നടനും,ഗായകനുമായിരുന്നു ദീനാനാഥ് മങ്കേഷ്കർ.(ജ:29 ഡിസം: 1900 മങ്കേഷി, ഗോവ – 24 ഏപ്രിൽ 1942).ശാസ്ത്രീയ സംഗീതത്തിനു പുറമേ നാട്യസംഗീതത്തിലും പ്രാഗല്ഭ്യം ഉണ്ടായിരുന്ന ദീനാനാഥിനു ആദ്യകാലത്ത് ബാബ മഷേൽകറുടെ സംഗീത ശിക്ഷണം ലഭിച്ചിരുന്നു.ഗായകരായ ലതാ മങ്കേഷ്കർ,ആശാ ഭോസ്ലെ. ഹൃദയനാഥ് മങ്കേഷ്കർ,മീനാ ഖാദികർ എന്നിവരുടെ പിതാവുമാണ് ദീനാനാഥ് മങ്കേഷ്കർ.[1]

മറ്റു വിവരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദീനാനാഥ്_മങ്കേഷ്കർ&oldid=3797802" എന്ന താളിൽനിന്ന് ശേഖരിച്ചത്