ദിദിയർ ദ്രോഗ്ബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിദിയർ ദ്രോഗ്ബ
Drogba playing for Chelsea FC in 2014
Personal information
Full name Tébily Didier Yves Drogba[1]
Date of birth (1978-03-11) 11 മാർച്ച് 1978  (46 വയസ്സ്)
Place of birth Abidjan, Ivory Coast
Height 1.88 m (6 ft 2 in)[2]
Position(s) സ്ട്രൈക്കർ
Club information
Current team
ചെൽസി
Number 15
Youth career
1989–1991 ആബെവിൽ
1991–1993 വന്നെസ്
1993–1997 ലെവല്ലോയി
1997–1998 ലെ മാൻസ്
Senior career*
Years Team Apps (Gls)
1998–2002 ലെ മാൻസ് 64 (12)
2002–2003 ഗ്വിങ്ഗാമ്പ് 45 (20)
2003–2004 മാഴ്സെയിൽ 35 (19)
2004–2012 ചെൽസി 226 (100)
2012–2013 Shanghai Shenhua F.C.ഷാങ്ഹായ് ഷെൻഹുവ 11 (8)
2013–2014 ഗാലറ്റാസറെ 37 (15)
2014– ചെൽസി 0 (0)
National team
2002–2014 ഐവറി കോസ്റ്റ് 104 (65)
*Club domestic league appearances and goals, correct as of 24 ജൂൺ 2014
‡ National team caps and goals, correct as of 24 ജൂൺ 2014

ഒരു പ്രൊഫഷണൽ ഫു‍ട്ബോൾ കളിക്കാരനാണ് ദിദിയർ ‍ദ്രോഗ്ബ എന്നറിയപ്പെടുന്ന ദെബിലി ദിദിയർ യവ്സ് ദ്രോഗ്ബ. പ്രീമിയർ ലീഗിൽ ചെൽസിക്കു വേണ്ടി കളിക്കുന്ന ദ്രോഗ്ബ ഐവറി കോസ്റ്റിന്റെ മുൻ ക്യാപ്റ്റനും എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനുമാണ്.

അവലംബം[തിരുത്തുക]

  1. "List of Players" (PDF). Confederation of African Football. p. 11. Retrieved 27 March 2014.
  2. "Galatasaray profile". Galatasaray. Retrieved 27 October 2013.
"https://ml.wikipedia.org/w/index.php?title=ദിദിയർ_ദ്രോഗ്ബ&oldid=2914965" എന്ന താളിൽനിന്ന് ശേഖരിച്ചത്