തമ സുവോളജിക്കൽ പാർക്ക്

Coordinates: 35°39′N 139°24′E / 35.650°N 139.400°E / 35.650; 139.400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tama Zoo
The zoo's entrance
Date opened1958
സ്ഥാനംHino, Tokyo, Japan
നിർദ്ദേശാങ്കം35°39′N 139°24′E / 35.650°N 139.400°E / 35.650; 139.400
Land area52 ha (130 acres)
MembershipsJAZA

ടോക്കിയോ മെട്രോപൊളിസ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മൃഗശാലയാണ് തമ സുവോളജിക്കൽ പാർക്ക്. ജപ്പാൻ, ടോക്കിയോയിലെ ഹിനോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1958 മെയ് 5 ന് യുനോ മൃഗശാലയുടെ ഒരു ശാഖയെന്ന നിലയിൽ തമ മൃഗശാല തുറന്നു. യുനു മൃഗശാലയിലെ 14.3 ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ 52 ഹെക്ടറാണ് ഈ മൃഗശാല ഉപയോഗിക്കുന്നത്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമ_സുവോളജിക്കൽ_പാർക്ക്&oldid=3633576" എന്ന താളിൽനിന്ന് ശേഖരിച്ചത്