ടെറി ഫെറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെറി ഫെറ്റോ
ജനനം
Moitheri Pheto

(1981-05-11) 11 മേയ് 1981  (42 വയസ്സ്)
തൊഴിൽActress
സജീവ കാലം2005–present

മൊയ്ത്തേരി ഫെറ്റോ (ജനനം : 11 മെയ് 1981) 2005-ൽ ഓസ്കാർ പുരസ്കാരം നേടിയ ത്സോത്സി എന്ന ചിത്രത്തിൽ മിറിയം എന്ന പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ്.[1]

 അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • റ്റ്സോട്സി (2005)
  • കാച്ച് ദ ഫയർ (2006)
  • ഗുഡ്ബൈ ബഫാനാ (2007)
  • മാഫ്രിക്ക (2008)
  • ദ ബോൾഡ് ആൻറ് ദ ബ്യൂട്ടിഫുൾ (2011)
  • ഹൌ ടു സ്റ്റീൽ 2 മില്ല്യൺ2 (2012)
  • മണ്ടേല: ലോംഗ് വാക്ക് ടു ഫ്രീഡം (2013)
  • കക്കോൾഡ് (2015)
  • എ യുണൈറ്റഡ് കിങ്ഡം. (2016)
  • മാഡിബ ടി.വി. പരമ്പര (2017)

അവാർഡുകളും നാമിർദ്ദേശങ്ങളും[തിരുത്തുക]

  • ആഫ്രിക്ക മൂവി അക്കാദമി അവാർഡുകൾ.
  • 2012, മികച്ച സഹനടി : How to Steal 2 Million[2]

അവലംബം[തിരുത്തുക]

  1. "Terry Pheto: Bold and Beautiful". Independent Online. 29 June 2011. Retrieved 21 November 2012.
  2. "'How to Steal 2 Million' emerges Africa's best film". Africa Review. Nation Media Group. 24 April 2012. Archived from the original on 2017-12-15. Retrieved 21 November 2012.
"https://ml.wikipedia.org/w/index.php?title=ടെറി_ഫെറ്റോ&oldid=3804772" എന്ന താളിൽനിന്ന് ശേഖരിച്ചത്