ജ്യോർജി ചുൾക്കോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Georgy Chulkov

ജ്യോർജി ഇവാനോവിച്ച് ചുൾക്കോവ് (Russian: Гео́ргий Ива́нович Чулко́в; IPA: [ɡʲɪˈorɡʲɪj ɪˈvanəvʲɪtɕ tɕʊlˈkof] ( listen); February 1 [O.S. January 20] 1879 - January 1, 1939) റഷ്യയിലെ പ്രതീകാത്മക കവിയും പത്രാധിപരും എഴുത്തുകാരനും വിമർശകനും ആയിരുന്നു. 1906ൽ അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ആത്മീയാരാജകവാദം പ്രചരിപ്പിച്ചു.

ജീവചരിത്രം[തിരുത്തുക]

Poets of Silver Age. Left to right:Georgy Chulkov, Mariya Petrovykh, Anna Akhmatova, Osip Mandelstam. 1930s

ചുൾക്കോവ് മോസ്കൊയിലെ ഉന്നതകുടുമ്മ്ബത്തിൽ ജനിച്ചു. മോസ്കോ സർവ്വകലാശാലയിൽ 1898-1901 വരെ വൈദ്യശാസ്ത്രം പഠിച്ചു. ഒരു വിപ്ലവ വിദ്യാർഥി സംഘടനയിൽ ചേർന്നു പ്രവർത്തിച്ചതിനാൽ 1901 ഡിസംബറിൽ അറസ്റ്റുചെയ്യപ്പെട്ട്, സൈബീരിയായിലേയ്ക്കു നാടുകടത്തപ്പെട്ടു. തുടർന്ന്, 1903ൽ അദ്ദേഹത്തിനു മാപ്പു ലഭിച്ചതിൻപ്രകാരം നിസ്നി നൊവ്ഗൊറോദ് എന്ന സ്ഥലത്ത് അദ്ദേഹം താമസം തുടങ്ങി. 1904ൽ സെന്റ് പീറ്റേഴ്സ്ബർഗിലേയ്ക്കു താമസം മാറി. അവിടെ Novy Put' (New Path) എന്ന സാഹിത്യമാസികയുടെ പത്രാധിപരായി. 1905ൽ ഇതിന്റെ പ്രവർത്തനം തടയപ്പെട്ടപ്പോൾ അദ്ദേഹം മറ്റൊരു പത്രത്തിൽ ചേർന്നു.

ചുൾക്കോവ് അനേകം നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. 1914ൽ ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം പട്ടാളത്തിൽ ചേർന്നു. യുദ്ധശേഷം, പുഷ്കിൻ, ദോസ്തൊയെവ്സ്കി, ഡോൺ ക്വിഹോട്ട് തുടങ്ങിയ വിഷയങ്ങളിൽ പുസ്തകങ്ങൾ എഴുതി.

രചനകൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • Satana (Satan), 1914, 185p.
  • Serezha Nestroev, 1916, 182p.
  • Metel', 1917, 190p.

സമാഹാരങ്ങൾ[തിരുത്തുക]

  • Kremnistyj put', 1904, 141p.
  • Vesnoyu na sewer, 1908, 86p.
  • Lyudi v tumane, 1916, 177p.
  • Vchera i segodnya, 1916, 166p.
  • Posramlenye besy, 1921, 127p.
  • Nashi sputniki, 1922, 199p.
  • Stihotvoreniya (Poems), Moscow, Zadruga, 1922, 112p.
  • Vechernie zori: rasskazy, Moscow, Zemlya i fabrika, 1924, 91p.
  • Valtasarovo tsarstvo (Balthazar's kingdom, reprint collection), Moscow, Respublika, 1998, ISBN 5-250-02491-2, 607p.

മറ്റുള്ളവ[തിരുത്തുക]

  • O misticheskom anarkhizme, 1906, 57p.
    • English translation: On Mystical Anarchism in Russian Titles for the Specialist no. 16, Letchworth, Prideaux P., 1971.
    • English translation: On Mystical Anarchism in A Revolution of the Spirit: Crisis of value in Russia, 1890-1924, ed. Bernice Glatzer Rosenthal. Fordham, 1990, pp. 175–186.
  • Demons and Modern Life in Apollon, nos. 1-2, St. Petersburg, 1914.
    • English translation in: A Picasso Anthology: Documents, Criticism, Reminiscences, ed. Marilyn McCully, Princeton, 1982, p. 104-106.
  • Nashi sputniki: Literaturnye ocherki, Moscow, 1922.
  • Myatezhniki 1825 goda, Moscow, 1925.
  • Imperatory, 1928, 366p.
  • Posledniya lyubov' Tyutcheva (E.A. Denis'eva) (Tyutchev's Last Love (E.A. Denis'eva)), 1928, 133p.
  • Letopis' zhizni i tvorchestwa F.I. Tyutcheva, Moscow, 1933.
  • Don Kihot (Don Quixote), 1935, 109p.
  • Zhizn' Pushkina (Life of Pushkin), Moscow, Khudozhestvennaya literatura, 1938.
    • Reprint edition: Zhizn' Pushkina, Moscow, Nash dom—L’Age d’Homme, 1999, ISBN 5-89136-021-7, 364p.
  • Kak rabotal Dostoevsky (How Dostoyevsky Worked), Moscow, Sovetsky pisatel', 1939, 335p.
  • Tiutcheviana : epigrammy, aforizmy i ostroty F.I. Tiutcheva, Oxford, Willem A. Meeuws, 1976, ISBN 0-902672-21-5

ആത്മകഥ[തിരുത്തുക]

  • Gody stranstvij (Годы странствий, Years of Wanderings), 1930, 397p

അവലംബം[തിരുത്തുക]

  • L.A. Sugaj. Georgy Chulkov i ego poema "Rus'", Vestnik slavyanskih kul'tur No. 1, Moscow, GASK, 2000, p. 66-72. Available online Archived 2016-03-03 at the Wayback Machine.
  • Bernice Glatzer Rosenthal. "The Transmutation of the Symbolist Ethos: Mystical Anarchism and the Revolution of 1905" in Slavic Review 36, No. 4 (December 1977), pp. 608–627.
  • Russian language biography
  • Bernice Glatzer Rosenthal. The Occult in Russian and Soviet Culture. Ithaca: Cornell University Press, 1997, pp. 382–389.
"https://ml.wikipedia.org/w/index.php?title=ജ്യോർജി_ചുൾക്കോവ്&oldid=3632554" എന്ന താളിൽനിന്ന് ശേഖരിച്ചത്