ജോൺ ഡാർലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഡാർലി
ജനനം
John McConnon Darley

(1938-04-03)ഏപ്രിൽ 3, 1938
മരണംഓഗസ്റ്റ് 31, 2018(2018-08-31) (പ്രായം 80)
കലാലയംSwarthmore College
Harvard University
അറിയപ്പെടുന്നത്Research on the bystander effect
പുരസ്കാരങ്ങൾFellow of the American Academy of Arts and Sciences since 2005, Distinguished Science Award from Society of Experimental Social Psychology (1997)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
Public affairs
സ്ഥാപനങ്ങൾPrinceton University
പ്രബന്ധംFear and Social Comparison as Determinants of Conformity Behavior (1965)
ഡോക്ടർ ബിരുദ ഉപദേശകൻDavid Marlowe
ഡോക്ടറൽ വിദ്യാർത്ഥികൾMichael Norton

ജോൺ എം.ഡാർലി. (ജനനം: 1938, ഏപ്രിൽ 3) ലോകപ്രശസ്തനായ ഒരു മന:ശാസ്ത്രജ്ഞനാണ്. പ്രിൻസ്ടൺ സർവ്വകാലാശാലയിലെ മന:ശാസ്ത്രവിഭാഗത്തിലെ പ്രത്യേക ബഹുമതിയായ വാറൺ പ്രൊഫസ്സറാണ് ഡാർലി. ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ഒരു മന:ശാസ്ത്രഗ്രന്ഥകർത്താവുകൂടിയാണ്. അപകടസമയത്ത് സഹായം നല്കാൻ ജനങ്ങൾ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചുള്ള പഠനമാണ്‌ അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

പുസ്തകങ്ങൾ[തിരുത്തുക]

  • സൈക്കോളജി- സാം ഗ്ലുക്സ് ബെർഗ്, റോണാൾഡ് എ. കിഞ്ച്‍ല എന്നിവരുമായി ചേർന്ന്. പ്രസാധകർ. പ്രെൻറീസ് ഹാൾ ന്യൂ ജേർസി. ISBN 0-13-734377-9

പ്രബന്ധങ്ങൾ[തിരുത്തുക]

[2]

അവലംബം[തിരുത്തുക]

  1. "John McConnon Darley". Dean of the Faculty. Princeton University. Archived from the original on 2019-09-16. Retrieved 13 June 2017.
  2. http://darley.socialpsychology.org/

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോൺ_ഡാർലി&oldid=3908981" എന്ന താളിൽനിന്ന് ശേഖരിച്ചത്