ജൊഹാന്നസ് ഹെവേലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Johannes Hevelius
Johannes Hevelius, by Daniel Schultz
ജനനം(1611-01-28)28 ജനുവരി 1611,
മരണം28 ജനുവരി 1687(1687-01-28) (പ്രായം 76),
Danzig (Gdańsk) Pomeranian Voivodeship, Polish-Lithuanian Commonwealth
കലാലയംLeiden University
അറിയപ്പെടുന്നത്Lunar topography
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംjurisprudence, astronomy, brewing

ജൊഹാന്നസ് ഹെവേലിയസ്[note 1][note 2] (ജർമ്മൻ ഭാഷയിൽ ഹെവൽ എന്നും പോളിഷ് ഭാഷയിൽ "Jan Heweliusz" എന്നും അറിയപ്പെടുന്നു; (1611-01-28)28 ജനുവരി 1611 - 28 ജനുവരി 1687) പോളണ്ടിലെ ഡാൻസിഗ് നഗരത്തിലെ കൗൺസിലറും മേയറുമായിരുന്നു.[1] ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം "ചാന്ദ്ര ഭൂപ്രകൃതിയുടെ (lunar topography) സ്ഥാപകൻ" എന്ന ഖ്യാതി നേടി,[2] പുതിയ പത്ത് നക്ഷത്രരാശികൾ കാറ്റലോഗിൽ ചേർത്തു. അവയിൽ ഏഴെണ്ണം ഇപ്പോഴും നിലവിലുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Robert Bideleux, Ian Jeffries, A History of Eastern Europe: Crisis and Change, Routledge, 1998, p. 124, ISBN 0-415-16112-6 Google Books
  2.  One or more of the preceding sentences incorporates text from a publication now in the public domainClerke, Agnes Mary (1911). "Hevelius, Johann". In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 416–417. {{cite encyclopedia}}: Invalid |ref=harv (help)
  3. Ian Ridpath. "Star Tales". Retrieved 2009-01-24.

കുറിപ്പുകൾ[തിരുത്തുക]

  1. Some sources refer to Hevelius as Polish:
  2. Some sources refer to Hevelius as German:
"https://ml.wikipedia.org/w/index.php?title=ജൊഹാന്നസ്_ഹെവേലിയസ്&oldid=3211758" എന്ന താളിൽനിന്ന് ശേഖരിച്ചത്