ജേസൺ മോമോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജേസൺ മോമോവ
Momoa at the 2017 San Diego Comic-Con, promoting Aquaman
ജനനം
ജോസഫ് ജേസൺ നമക്കേഹ മോമോവ

(1979-08-01) ഓഗസ്റ്റ് 1, 1979  (44 വയസ്സ്)
തൊഴിൽനടൻ, മോഡൽ, നിർമ്മാതാവ്
സജീവ കാലം1999–ഇന്നുവരെ
ജീവിതപങ്കാളി(കൾ)ലിസ ബോണെറ്റ് (വി. 2017)
കുട്ടികൾ2

ഒരു ഹവായ്-അമേരിക്കൻ നടനും, മോഡലും, നിർമ്മാതാവുമാണ് ജോസഫ് ജേസൺ നമകീഹ മോമോവ (ജനനം: ആഗസ്റ്റ് 1, 1979). സൈനിക സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പര സ്റ്റാർഗേറ്റ് അറ്റ്ലാന്റിസിലെ (2004-2009) റോണോൺ ഡെക്സ്, എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ (2011-2012) ഖാൽ ഡ്രോഗോ, നെറ്റ്ഫ്ലിക്സ് പരമ്പര ഫ്രോണ്ടിയറിലെ (2016-ഇതുവരെ) ഡിക്ലാൻ ഹാർപ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അറിയപ്പെടുന്നത്.

2011-ൽ കൊനാൻ ദി ബാർബേറിയൻ എന്ന ചിത്രത്തിൽ ജേസൺ മോമോവ മുഖ്യവേഷം ചെയ്തു. 2016 ൽ ഇറങ്ങിയ ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൻ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിൽ തുടങ്ങി അക്വാമാൻ എന്ന കഥാപാത്രം അവതരിപ്പിച്ചു വരുന്നു. 2017 ചിത്രം ജസ്റ്റിസ് ലീഗ്‌, 2018 ൽ ഇറങ്ങാനിരിക്കുന്ന ചിത്രം അക്വാമാൻ എന്നിവയിലും ഈ കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചു. 2014 ജൂലൈയിൽ പുറത്തിറങ്ങിയ റോഡ് ടു പാലോമ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ച ചലച്ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം മുഖ്യ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. 

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Films that have not yet been released Denotes films that have not yet been released
Title Year Role Director Notes Ref(s)
Johnson Family Vacation 2004 Navarro Erskin !Christopher Erskin
Pipeline 2007 Kai Alan !Jordan Alan
Conan the Barbarian 2011 Conan Nispel !Marcus Nispel CinemaCon Award for Male Rising Star (also for Game of Thrones)
Bullet to the Head 2012 Keegan Hill !Walter Hill
Road to Paloma 2014 Wolf !Robert Wolf Momoa !Jason Momoa Also producer and co-writer
Debug 2014 Iam Hewlett !David Hewlett
Wolves 2014 Connor Hayter !David Hayter
Batman v Superman: Dawn of Justice 2016 Aquaman !Arthur Curry / Aquaman Snyder !Zack Snyder Cameo
Bad !The Bad Batch 2016 Man !Miami Man Amirpour !Ana Lily Amirpour
Sugar Mountain 2016 Bright !Joe Bright Gray !Richard Gray
Once Upon a Time in Venice 2017 Spyder Cullen !Mark Cullen

Cullen !Robb Cullen

[1]
Justice League 2017 Aquaman !Arthur Curry / Aquaman Snyder !Zack Snyder
Braven Films that have not yet been released 2018 Joe Braven Oeding !Lin Oeding Post-production; Also producer
Aquaman Films that have not yet been released 2018 Aquaman !Arthur Curry / Aquaman Wan !James Wan Post-production

ടെലിവിഷൻ[തിരുത്തുക]

Title Year Role Notes Ref.
Baywatch: Hawaii 1999–2001 Ioane !Jason Ioane 38 episodes
Baywatch: Hawaiian Wedding 2003 Ioane !Jason Ioane Television film
Tempted 2003 Kala Television film
North Shore 2004–2005 Seau !Frankie Seau 21 episodes
Stargate Atlantis 2005–2009 Dex !Ronon Dex 73 episodes
Game, TheThe Game 2009 Roman 4 episodes
Game of Thrones 2011–2012 Drogo !Khal Drogo 10 episodes

CinemaCon Award for Male Rising Star (also for Conan the Barbarian) (2011)
Nominated – Scream Award for Best Ensemble (2011)
Nominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (2012)

[2]
Red !The Red Road 2014–2015 Kopus !Phillip Kopus 12 episodes
Drunk History 2014–2015 Various roles 2 episodes
Frontier 2016–present Harp !Declan Harp 12 episodes; also executive producer

Nominated – Canadian Screen Award for Best Performance by an Actor in a Leading Dramatic Role (2017)

[3]

അവലംബം[തിരുത്തുക]

  1. Kit, Borys (June 16, 2015). "Jason Momoa, Thomas Middleditch and Famke Janssen Join Bruce Willis in Action Comedy (Exclusive)". The Hollywood Reporter. Retrieved January 19, 2017.
  2. "Game of Thrones: Cast". HBO. Archived from the original on September 1, 2016. Retrieved August 31, 2016.
  3. Wagmeister, Elizabeth (November 16, 2015). "Jason Momoa to Star in Netflix Adventure Drama 'Frontier' from 'San Andreas' Director". Variety. Retrieved March 31, 2017.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജേസൺ_മോമോവ&oldid=3264755" എന്ന താളിൽനിന്ന് ശേഖരിച്ചത്