ജേക്കബ് വാസ്സർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jakob Wassermann
Jakob Wassermann, before 1934
ജനനം(1873-03-10)മാർച്ച് 10, 1873
മരണംജനുവരി 1, 1934(1934-01-01) (പ്രായം 60)
Altaussee, Austria
ദേശീയതGerman

ജേക്കബ് വസ്സർമാൻ (ഹീബ്രു: יעקב וסרמן; മാർച്ച് 10, 1873 - ജനുവരി 1, 1934)ഒരു ജർമൻ എഴുത്തുകാരനും യഹൂദ വംശജനായ എഴുത്തുകാരനുമായിരുന്നു.

ജീവിതം[തിരുത്തുക]

ഒരു കച്ചവടക്കാരന്റെ മകനായി ഫൂർത്തിൽ ജനിച്ച വാസ്സർമാന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു. തുടക്കത്തിൽ അദ്ദേഹം സാഹിത്യപരമായ താൽപര്യം പ്രകടിപ്പിക്കുകയും ചെറിയ പത്രങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് സാഹിത്യപരമായ ആഗ്രഹങ്ങളെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതിനാൽ, അദ്ദേഹം ബിരുദ പഠനത്തിന് ശേഷം. കുറച്ചു കാലം വിയന്നയിൽ ഒരു ബിസിനസുകാരന്റെയടുക്കൽ അപ്രന്റീസായി തൊഴിൽ പരിശീലനം തുടങ്ങി.

അദ്ദേഹം വൂർസ്ബർഗിൽ തന്റെ സൈനികസേവനങ്ങൾ പൂർത്തിയാക്കി. അതിനുശേഷം അദ്ദേഹം തെക്കൻ ജർമ്മനിയിലും സൂറിച്ച്യിലും താമസിച്ചു.1894-ൽ അദ്ദേഹം മ്യൂണിക്കിലേയ്ക്ക് മാറി.ഇവിടെ അദ്ദേഹം ഒരു സെക്രട്ടറിയായും പിന്നീട് സിംപ്ലിസിസിമസ് എന്ന ഒരു കോപ്പി എഡിറ്ററായും പ്രവർത്തിച്ചു. ഇക്കാലത്ത് അദ്ദേഹം മറ്റ് എഴുത്തുകാരായ റെയ്നർ മരിയ റിൽക്കെ, ഹ്യൂഗോ വോൺ ഹോഫ്മാൻസ്താൽ, തോമസ് മാൻ എന്നിവരുമായി പരിചയപ്പെട്ടു.

അവലംബം[തിരുത്തുക]

  • John Carl Blankenagel: The writings of Jakob Wassermann. Boston, The Christopher publishing house, 1942.
  • Henry Miller: Reflections on The Maurizius case: a humble appraisal of a great book. Santa Barbara, Calif.: Capra Press, 1974.
  • Alice Cohn Hanberg: The humanism of Jakob Wassermann. Thesis-University of California. Microfilm. Los Angeles, University of California, Library Photographic Service, 1953.
  • Stephen H. Garrin: The concept of justice in Jakob Wassermann’s trilogy. Bern: Lang, 1979.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജേക്കബ്_വാസ്സർമാൻ&oldid=2893729" എന്ന താളിൽനിന്ന് ശേഖരിച്ചത്