ജാക്വിലിൻ സൂസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാക്വിലിൻ സൂസൻ
Susann in 1951.
Susann in 1951.
ജനനം(1918-08-20)ഓഗസ്റ്റ് 20, 1918
Philadelphia, Pennsylvania, U.S.
മരണംസെപ്റ്റംബർ 21, 1974(1974-09-21) (പ്രായം 56)
Manhattan, New York City, New York, U.S.
തൊഴിൽNovelist
പങ്കാളിIrving Mansfield (1939–1974; her death)
കുട്ടികൾGuy Mansfield
കയ്യൊപ്പ്പ്രമാണം:Jsusannsig.svg

ഒരു അമേരിക്കൻ എഴുത്തുകാരിയും നടിയുമായിരുന്നു ജാക്വിലിൻ സൂസൻ (ജീവിതകാലം: ഓഗസ്റ്റ് 20, 1918 - സെപ്റ്റംബർ 21, 1974). 1966 ൽ പുറത്തിറങ്ങിയ വാലി ഓഫ് ദ ഡോൾസ് എന്ന നോവൽ പ്രസിദ്ധീകരണ ചരിത്രത്തിലെ ഏറ്റവും നന്നായി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.[1] അതേത്തുടർന്നു പുറത്തിറക്കിയ അവരുടെ രണ്ടു പുസ്തകങ്ങളായ ദ ലവ് മെഷീൻ (1969), വൺസ് ഈസ് നോട്ട് ഇനഫ് (1973) എന്നിവ ദ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ അനുക്രമമായി മൂന്നു തവണ # 1 ആയി ഇടംപിടിച്ച നോവലുകളുടെ ആദ്യ എഴുത്തുകാരിയായി സൂസൻ മാറി.[2]

അവലംബം[തിരുത്തുക]

  1. Best Seller. Encyclopedia Britannica. February 23, 2011. Retrieved January 10, 2017.
  2. Johnston, Laurie. Jacqueline Susann Dead at 53; Novelist Wrote 'Valley of Dolls'. The New York Times. September 23, 1974. Retrieved January 9, 2017.
"https://ml.wikipedia.org/w/index.php?title=ജാക്വിലിൻ_സൂസൻ&oldid=3706486" എന്ന താളിൽനിന്ന് ശേഖരിച്ചത്