ജസ്റ്റിൻ ബീബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റിൻ ബീബർ
Photograph of Justin Bieber
Justin Bieber in 2015
ജനനം
Justin Drew Bieber

(1994-03-01) മാർച്ച് 1, 1994  (30 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവ കാലം2008–ഇതുവരെ
മാതാപിതാക്ക(ൾ)ജെറെമി ജാക്ക് ബീബർ
പട്രീഷ്യ മാല്ലെറ്റ്
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar[3]
ലേബലുകൾ
വെബ്സൈറ്റ്justinbiebermusic.com

ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.

2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലീബേർസ്" എന്നാണ് അറിയപ്പെടുന്നത്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Rosen, Jody (June 23, 2010). "My World 2.0 Review". Rolling Stone. Archived from the original on June 23, 2010. Retrieved October 27, 2015.
  2. "Justin Bieber Made a Pretty Great R&B Album, Despite Himself". Spin. January 8, 2014. Archived from the original on 2016-01-28. Retrieved 2016-01-20.
  3. Mitchell, Gail (April 28, 2009). "Usher Introduces Teen Singer Justin Bieber". Billboard. Prometheus Global Media. Retrieved July 23, 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Justin Bieber എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https://ml.wikipedia.org/w/index.php?title=ജസ്റ്റിൻ_ബീബർ&oldid=3850490" എന്ന താളിൽനിന്ന് ശേഖരിച്ചത്