ഗ്യോങ്ജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്യോങ്ജു

경주
കൊറിയൻ transcription(s)
 • ഹൻഗുൾ경주시
 • ഹഞ്ജ
 • Revised Romanizationഗ്യോങ്ജു-ശി
 • McCune-Reischauerക്യോങ്ജു-ശി
A collage of six photographs of Gyeongju landmarks. The first row shows tumuli and trees. The second row consists of three images; from left to right, a stone observatory, a seated stone Buddha statue, and a modern glass tower are arranged. At right on the third row, a photo of a colorful wooden building with a stone bridges is shown. At left, a pavilion reflecting the image on a pond is shown.
മുകളിൽ: തുമുലി ഉദ്യാനം; മദ്ധ്യത്തിൽ ഇടത്ത്: ചോംസൊങ്ദേ observatory; മദ്ധ്യത്തിൽ നടുക്ക്: സോക്‌ഗുറാം ഗ്രോട്ടൊ; മദ്ധ്യത്തിൽ വലത്ത്: ഗ്യോങ്ജു ടവർ; താഴെ ഇടത്ത്: ബുൾഗുസ്ക ക്ഷേത്രം; താഴെ വലത്ത് അനപ്ജി കുളം.
A simplified crown in olive green on a nearly cube-shaped background in dark blue. White dots are scattered around the crown. Two gray green bars are both vertically and horizontally placed beside the diagram.
ഗ്യോങ്ജുവിന്റെ മുദ്ര
A region on an east coast is divided into 23 districts, with the southern coastal district highlighted.
രാജ്യംദക്ഷിണ കൊറിയ
പ്രദേശംഉത്തര ഗ്യോങ്സാങ് പ്രവിശ്യ
ഭരണവിഭാഗങ്ങൾ4 ഇപ്, 8 മ്യോൺ, 11 ദോങ്, 305 റി
വിസ്തീർണ്ണം
 • ആകെ1,324.39 ച.കി.മീ.(511.35 ച മൈ)
ജനസംഖ്യ
 (2008)
 • ആകെ2,69,343
 • ജനസാന്ദ്രത212/ച.കി.മീ.(550/ച മൈ)
 • ഭാഷാഭേദം
ഗ്യോങ്സാങ്
വെബ്സൈറ്റ്gyeongju.go.kr

ദക്ഷിണ കൊറിയയിലെ ഉത്തര ഗ്യോങ്സാങ് പ്രവിശ്യയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശപട്ടണമാണ് ഗ്യോങ്ജു(കൊറിയൻ ഉച്ചാരണം: [kjəːŋdʑu])[1][2] 1,324 km2 (511 sq mi) വിസ്തീർണ്ണവും 2008ലെ സെൻസസ് പ്രകാരം 269,343 പേർ വസിക്കുന്നതുമായ ഗ്യോങ്ജു അന്തോങ് കഴിഞ്ഞാൽ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്.[1][3] സോളിനു 370 km (230 mi) തെക്കുകിഴക്കും[4] പ്രവിശ്യാതലസ്ഥാനമായ ദേഗുവിനു 55 km (34 mi) കിഴക്കുമായി[5] സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പടിഞ്ഞാറ് ചൊങ്ദോയും യോങ്ചോണും, തെക്ക് ഉൾസാനും, വടക്ക് പൊഹങ്ങും കിഴക്ക് ജപ്പാൻ കടലുമാണ് (കിഴക്കൻ കടൽ).[1] തേബെക്ക് മലനിരകളുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട്.[6]

സഹോദര നഗരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "경주시" [Gyeongju-si] (in Korean). Nate / Encyclopedia of Korean Culture. Archived from the original on 2011-06-10. Retrieved 2009-08-02.{{cite web}}: CS1 maint: unrecognized language (link)
  2. "S. Korean, US presidents to meet before APEC summit". Xinhua News. 2005-10-18. Retrieved 2009-09-15.
  3. "Administrative divisions" (in Korean). The Government of North Gyeongsang province. 2007. Archived from the original on 2020-05-11. Retrieved 2009-09-15.{{cite web}}: CS1 maint: unrecognized language (link)
  4. Smyth, Terry (2008-11-13). "Saving face for Australia". Brisbane Times. Archived from the original on 2020-02-22. Retrieved 2009-08-11.
  5. "Kyŏngju". Encyclopædia Britannica. 2009. Retrieved 2009-09-15.
  6. "경주시의 자연환경" [Natural environment of Gyeongju] (in Korean). Nate / Encyclopedia of Korean Culture. Archived from the original on 2011-06-10. Retrieved 2009-08-05.{{cite web}}: CS1 maint: unrecognized language (link)
  7. 7.0 7.1 7.2 7.3 Kim, Myeong-su (김명수). "ഗ്യോങ്ജു" (in Korean). Glocalization Review. Retrieved 2009-08-06. {{cite journal}}: Cite journal requires |journal= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  8. "International relations". Official page of Versailles. Archived from the original on 2009-03-05. Retrieved 2009-09-16.
  9. Choe, Chang-ho (최창호 ) (2007-03-11). "자매도시 이태리 폼페이市 "천년고도 경주 홍보"" [Gyeongju-Pompeii reached sister city partnership]. Daum / Newsis. Retrieved 2009-08-06.
  10. "慶州市" [City of Gyeongju] (in ജാപ്പനീസ്). Official page of Obama. Archived from the original on 2021-09-25. Retrieved 2009-08-06.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്യോങ്ജു&oldid=3980170" എന്ന താളിൽനിന്ന് ശേഖരിച്ചത്