ഗോർഡൻ ബാങ്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gordon Banks
പ്രമാണം:Gordon Banks.jpg
Banks pictured in 2013 with a replica of the 1966 FIFA World Cup
Personal information
Full name Gordon Banks
Date of birth (1937-12-30) 30 ഡിസംബർ 1937  (86 വയസ്സ്)
Place of birth Sheffield, England
Height 6 ft 1 in (1.85 m)
Position(s) Goalkeeper
Youth career
1953 Millspaugh
1953 Rawmarsh Welfare
1953–1958 Chesterfield
Senior career*
Years Team Apps (Gls)
1958–1959 Chesterfield 23 (0)
1959–1967 Leicester City 293 (0)
1967–1972 Stoke City 194 (0)
1967Cleveland Stokers (loan) 7 (0)
1971Hellenic (loan) 3 (0)
1977–1978 Fort Lauderdale Strikers 37 (0)
1977St Patrick's Athletic (loan) 1 (0)
Total 558 (0)
National team
1961 England U-23 2 (0)
1963–1972 England 73 (0)
Teams managed
1979–1980 Telford United
*Club domestic league appearances and goals

ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ഗോൾ കീപ്പറാണ് ഗോർഡൻ ബാങ്ക്സ് (ജ:30 ഡിസം:1937) പതിനഞ്ചു വർഷം നീണ്ട ഫുട്ബോൾ കരിയറിൽ 74 പ്രാവശ്യം ഇംഗ്ലണ്ടിനെ ബാങ്ക്സ് പ്രതിനിധീകരിയ്ക്കുകയുണ്ടായി.ഫുട്ബോൾ ലീഗിൽ 628 തവണയും അദ്ദേഹം കുപ്പായമണിഞ്ഞു. ലെവ് യാഷിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടയാളുമാണ് ഗോർഡൻ ബാങ്ക്സ് .[1]

ബഹുമതികൾ[തിരുത്തുക]

  • FIFA Goalkeeper of the Year: 1966, 1967, 1968, 1969, 1970, 1971
  • Officer of the Order of the British Empire: 1970
  • Daily Express Sportsmen of the Year: 1971, 1972
  • FWA Footballer of the Year: 1972
  • NASL Goalkeeper of the Year: 1977
  • FIFA 100: 2004

അവലംബം[തിരുത്തുക]

  1. Stokkermans, Karel. "IFFHS' Century Elections". RSSSF. Retrieved 18 May 2013.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോർഡൻ_ബാങ്ക്സ്&oldid=3796888" എന്ന താളിൽനിന്ന് ശേഖരിച്ചത്