ഗെറ്റാഫെ സി എഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Getafe
Getafe logo
പൂർണ്ണനാമംGetafe Club de Fútbol S.A.D.
വിളിപ്പേരുകൾAzulones (The Deep Blues), El Geta
സ്ഥാപിതം8 ജൂലൈ 1983; 40 വർഷങ്ങൾക്ക് മുമ്പ് (1983-07-08)
മൈതാനംColiseum Alfonso Pérez, Getafe, Spain
(കാണികൾ: 17,393)
ഉടമÁngel Torres Sánchez
ചെയർമാൻMario Medina
മാനേജർJosé Bordalás
ലീഗ്La Liga
2016–17Segunda División, 3rd (promoted via play-offs)
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ഗെറ്റാഫെ ക്ലബ് ദെ ഫുട്ബോൾ (സ്പാനിഷ് ഉച്ചാരണം: [xetafe kluβ ðe fuðβol]), അഥവാ ഗെറ്റാഫെ, സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാ ലിഗയിൽ കളിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്. മാഡ്രിഡ് മെട്രോപ്പോളിറ്റൻ പ്രദേശത്തുള്ള ഒരു പട്ടണമായ ഗെറ്റാഫെ അടിസ്ഥാനമായ ഒരു ക്ലബ്ബ് ആണ് ഇത്. 1946 ൽ സ്ഥാപിതമായ ഈ ക്ലബ്ബ് 1983 ൽ അത് പുനഃസ്ഥാപിച്ചു. 

2004 മുതൽ 2016 വരെ സ്പാനിഷ് ഫുട്ബോളിലെ ഉയർന്ന ലീഗിൽ ഗെറ്റാഫെ പങ്കെടുത്തു. കൊളീസിയം അൽഫോൻസോ പെരെസ് ആണ് ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം. 1998 ലാണ് അത് സ്ഥാപിച്ചത്. 17,393 കാഴ്ചക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ളതാണ് ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം.

ഗെറ്റാഫെയുടെ പ്രധാന എതിരാളികൾ സമീപത്തുള്ള ലെഗാനീസ് ക്ലബ്ബ് ആണ്. 

യൂറോപ്യൻ കപ്പിന്റെ ചരിത്രം[തിരുത്തുക]

യുവേഫ കപ്പ് / യുവേഫ യൂറോപ്പ് ലീഗ്:

Season Round Country Club Home Away Aggregate
2007–08 1R നെതർലൻഡ്സ് Twente 1–0 2–3 (aet) 3–3 (a)
Group ഇംഗ്ലണ്ട് Tottenham Hotspur 2–1 1st
ഇസ്രയേൽ Hapoel Tel Aviv 1–2
ഡെന്മാർക്ക് Aalborg BK 2–1
ബെൽജിയം Anderlecht 2–1
1/16 ഗ്രീസ് AEK Athens 3–0 1–1 4–1
1/8 പോർച്ചുഗൽ Benfica 1–0 2–1 3–1
QF ജർമ്മനി Bayern Munich 3–3 (aet) 1–1 4–4 (a)
2010–11 Play-off സൈപ്രസ് APOEL 1–0 1–1 (aet) 2–1
Group ഡെന്മാർക്ക് Odense 2–1 1–1 3rd
സ്വിറ്റ്സർലാന്റ് Young Boys 1–0 0–2
ജർമ്മനി VfB Stuttgart 0–3 0–1

കഴിഞ്ഞ സീസണുകളിലെ പ്രകടനം[തിരുത്തുക]

Season Tier Division Place Copa del Rey
1983–84 7 2ª Regional 1st
1984–85 6 1ª Regional 1st
1985–86 5 Preferente 1st
1986–87 4 6th
1987–88 3 2ªB 3rd Fourth round
1988–89 3 2ªB 6th First round
1989–90 3 2ªB 2nd
1990–91 3 2ªB 4th Fourth round
1991–92 3 2ªB 6th Fifth round
1992–93 3 2ªB 4th Third round
1993–94 3 2ªB 2nd Fourth round
1994–95 2 18th Third round
1995–96 2 19th Second round
1996–97 3 2ªB 16th First round
1997–98 3 2ªB 7th
1998–99 3 2ªB 1st
1999–00 2 19th First round
Season Tier Division Place Copa del Rey
2000–01 2 21st Round of 64
2001–02 3 2ªB 5th Round of 64
2002–03 2 11th Round of 32
2003–04 2 2nd Round of 64
2004–05 1 13th Round of 16
2005–06 1 9th Round of 16
2006–07 1 9th Runner-up
2007–08 1 14th Runner-up
2008–09 1 17th Round of 32
2009–10 1 6th Semi-finalist
2010–11 1 16th Round of 16
2011–12 1 11th Round of 32
2012–13 1 10th Round of 16
2013–14 1 13th Round of 16
2014–15 1 15th Quarter-finals
2015–16 1 19th Round of 32
2016–17 2 3rd Second round

നിലവിലുള്ള സ്ക്വാഡ്[തിരുത്തുക]

പുതുക്കിയത്: 2 February 2018[1]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 അർജന്റീന ഗോൾ കീപ്പർ Emiliano Martínez (on loan from Arsenal)
2 ടോഗോ പ്രതിരോധ നിര Djené Dakonam
3 Portugal പ്രതിരോധ നിര Vitorino Antunes (on loan from Dynamo Kyiv)
4 സ്പെയ്ൻ പ്രതിരോധ നിര Bruno
5 സ്പെയ്ൻ മധ്യനിര Markel Bergara (on loan from Real Sociedad)
6 ഉറുഗ്വേ പ്രതിരോധ നിര Leandro Cabrera (on loan from Crotone)
7 സ്പെയ്ൻ മധ്യനിര Álvaro Jiménez
8 ഫ്രാൻസ് മധ്യനിര Mathieu Flamini
9 സ്പെയ്ൻ മുന്നേറ്റ നിര Ángel
10 ജപ്പാൻ മധ്യനിര Gaku Shibasaki
11 ഫ്രാൻസ് മുന്നേറ്റ നിര Loïc Rémy (on loan from Las Palmas)
12 സ്പെയ്ൻ മധ്യനിര Francisco Portillo
13 സ്പെയ്ൻ ഗോൾ കീപ്പർ Vicente Guaita
നമ്പർ സ്ഥാനം കളിക്കാരൻ
14 സ്പെയ്ൻ മധ്യനിര Sergio Mora
15 സ്പെയ്ൻ പ്രതിരോധ നിര Francisco Molinero
16 സ്പെയ്ൻ പ്രതിരോധ നിര Cala
17 ഉറുഗ്വേ പ്രതിരോധ നിര Mathías Olivera
18 ഉറുഗ്വേ മധ്യനിര Mauro Arambarri (on loan from Boston River)
19 സ്പെയ്ൻ മുന്നേറ്റ നിര Jorge Molina
20 സ്പെയ്ൻ മധ്യനിര Dani Pacheco
21 Morocco മധ്യനിര Fayçal Fajr
22 ഉറുഗ്വേ പ്രതിരോധ നിര Damián Suárez
23 സെനെഗൽ മുന്നേറ്റ നിര Amath Ndiaye
24 ഇക്വഡോർ മധ്യനിര Jefferson Montero (on loan from Swansea City)
25 സെർബിയ ഗോൾ കീപ്പർ Filip Manojlović

റിസർവ് ടീം[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
26 സ്പെയ്ൻ മധ്യനിര Carlos Calderón
27 ഇക്വഡോർ മധ്യനിര Gustavo Quezada
28 സ്പെയ്ൻ പ്രതിരോധ നിര Diego Barri
നമ്പർ സ്ഥാനം കളിക്കാരൻ
30 സ്പെയ്ൻ മുന്നേറ്റ നിര Hugo Duro
31 കോംഗോ, റിപ്പബ്ലിക്ക് ഓഫ് മധ്യനിര Merveil Ndockyt

വായ്‌പ കൊടുത്ത കളിക്കാർ[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
സ്പെയ്ൻ ഗോൾ കീപ്പർ Alberto García (to Rayo Vallecano until 30 June 2018)
സ്പെയ്ൻ ഗോൾ കീപ്പർ Rubén Yáñez (to Cádiz until 30 June 2018)
ഫ്രാൻസ് മധ്യനിര Karim Yoda (to Reus until 30 June 2018)
സ്പെയ്ൻ മധ്യനിര Robert Ibáñez (to Osasuna until 30 June 2018)
നമ്പർ സ്ഥാനം കളിക്കാരൻ
അർജന്റീന മുന്നേറ്റ നിര Emi Buendía (to Cultural Leonesa until 30 June 2018)
സ്പെയ്ൻ മുന്നേറ്റ നിര Chuli (to Lugo until 30 June 2018)

സ്റ്റേഡിയം[തിരുത്തുക]

  • പേര് - കൊളീസിയം അൽഫോൻസോ പെരെസ്
  • നഗരം - ഗെറ്റാഫെ
  • ശേഷി - 18,000
  • ഉദ്ഘാടനം - 1998
  • പിച്ച് വലിപ്പം - 105 x 68 മീ
  • മറ്റ് സൗകര്യങ്ങൾ: - സിയുഡാഡ് ഡോർബോർ

അവലംബം[തിരുത്തുക]

  1. "Primer equipo" [First team] (in സ്‌പാനിഷ്). Getafe CF. Archived from the original on 2019-12-18. Retrieved 31 January 2014.

ബാഹ്യ കണ്ണികൾ[തിരുത്തുക]

Official websites
"https://ml.wikipedia.org/w/index.php?title=ഗെറ്റാഫെ_സി_എഫ്&oldid=4005246" എന്ന താളിൽനിന്ന് ശേഖരിച്ചത്