ഗീത ബാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീത ബാലി
Geeta Bali in the film Naya Ghar (1953)
ജനനം
Harikirtan Kaur

1930[1]
മരണം21 ജനുവരി 1965(1965-01-21) (പ്രായം 34–35)[2]
സജീവ കാലം1950–1964
ജീവിതപങ്കാളി(കൾ)
(m. 1955; her death 1965)
കുട്ടികൾ2, including Aditya Raj Kapoor
ഗീത എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഗീത (വിവക്ഷകൾ) എന്ന താൾ കാണുക. ഗീത (വിവക്ഷകൾ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ഗീത ബാലി (1930 - ജനുവരി 21, 1965)

ആദ്യ ജീവിതം[തിരുത്തുക]

ഒരു സിഖ് കുടുംബത്തിലാണ് ഗീത ബാലി ജനിച്ചത്. ഇന്ത്യയുടെ വിഭജനത്തിനു ശേഷം ഇവർ മുംബൈയിലേക്ക് മാറുകയും ചെയ്തു. പിന്നീട് ബാലിക്ക് ചലച്ചിതങ്ങളിൽ അവസരം ലഭിക്കുകയും ചെയ്തു.

അഭിനയജീവിതം[തിരുത്തുക]

1950 കളിലാണ് ഗീത ഒരു ശ്രദ്ധേയയായ നായികയായത്. ആദ്യ കാലത്ത് രാജ് കപൂർ, പൃഥ്വിരാജ് കപൂർ എന്നിവരുടെ ഒപ്പം അഭിനയിച്ചു. വിവാഹത്തിനു ശേഷവും ഗീത അഭിനയ രംഗത്ത് തുടർന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

1955 ൽ ഗീത നടനായിരുന്ന ഷമ്മി കപൂറിനെ വിവാഹം കഴിച്ചു. ആ സമയത്ത് ഷമ്മി കപൂർ ഒരു നടൻ പദവിയിൽ എത്തിയിരുന്നില്ല. ഇവർക്ക് രണ്ട് മക്കളുണ്ട്.

മരണം[തിരുത്തുക]

ഗീത രോഗബാധിയാവും പിന്നീട് ജനുവരു 21, 1965 ന് മരണപ്പെടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Room2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rediff എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗീത_ബാലി&oldid=3605073" എന്ന താളിൽനിന്ന് ശേഖരിച്ചത്