ഗാസ്പാർഡ് ബൗഹിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gaspard Bauhin
ജനനം(1560-01-17)17 ജനുവരി 1560
മരണം5 ഡിസംബർ 1624(1624-12-05) (പ്രായം 64)
Basel
ദേശീയതSwiss
മറ്റ് പേരുകൾCaspar Bauhin; Casparus Bauhinus
തൊഴിൽBotanist

ഗാസ്പാർഡ് ബൗഹിൻ അല്ലെങ്കിൽ കാസ്പെർ ബൗഹിൻ (17 January 1560 in Basel – 5 December 1624 in Basel) ഒരു സ്വിറ്റ്സർലാന്റുകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. 1596ലെ Phytopinax ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ്.

ജീവചരിത്രം[തിരുത്തുക]

ഫ്രെഞ്ച് ശരീരശാസ്ത്രജ്ഞനായിരുന്ന ജീൻ ബൗഹിന്റെ മകനായിരുന്നു. അദ്ദെഹം ഗസ്പാർഡ് ബെസെലിൽ ജനിച്ഛു. തുടർന്ന് പാദുവായിൽ വൈദ്യശാസ്ത്രം പഠിച്ചു. 1580ൽ ബേസെലിൽ തിരികെയെത്തി.

അവലംബം[തിരുത്തുക]

  • Duane Isely, One Hundred and One Botanists (Iowa State University Press, 1994), pp. 49–52
"https://ml.wikipedia.org/w/index.php?title=ഗാസ്പാർഡ്_ബൗഹിൻ&oldid=3774663" എന്ന താളിൽനിന്ന് ശേഖരിച്ചത്