കൗഷ്യിംഗ്

Coordinates: 22°38′N 120°16′E / 22.633°N 120.267°E / 22.633; 120.267
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kaohsiung

高雄市
Kaohsiung City
പതാക Kaohsiung
Flag
ഔദ്യോഗിക ലോഗോ Kaohsiung
Emblem (stylized form of )
ശബ്ദോത്പത്തി: Takao Prefecture
Nickname(s): 
The Harbor City (Gangdu), The Maritime Capital, The Waterfront City
Map
Kaohsiung City shown within the Taiwan islands
Kaohsiung City shown within the Taiwan islands
Coordinates: 22°38′N 120°16′E / 22.633°N 120.267°E / 22.633; 120.267
Country Republic of China (Taiwan)
RegionSouthern Taiwan
SeatLingya District and
Fongshan District
Districts
ഭരണസമ്പ്രദായം
 • MayorHan Kuo-yu
 • Deputy MayorsLee Shu-chuan, Yeh Kuang-shih
വിസ്തീർണ്ണം
 • Special municipality[[1 E+9_m²|2,951.85 ച.കി.മീ.]] (1,139.72 ച മൈ)
 • നഗരം
363 ച.കി.മീ.(140 ച മൈ)
•റാങ്ക്4 out of 22
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2018)[3]
 • Special municipality27,73,093
 • റാങ്ക്3 out of 22
 • ജനസാന്ദ്രത940/ച.കി.മീ.(2,400/ച മൈ)
 • നഗരപ്രദേശം25,55,000
 • നഗര സാന്ദ്രത7,000/ച.കി.മീ.(18,000/ച മൈ)
സമയമേഖലUTC+8 (National Standard Time)
Postal code
800–852
ഏരിയ കോഡ്(0)7
ISO കോഡ്TW–KHH
FlowerChinese hibiscus (Hibiscus rosa-sinensis)
TreeCotton Tree (Bombax ceiba)
വെബ്സൈറ്റ്www.kcg.gov.tw/EN (in English)
Kaohsiung City
"Kaohsiung" in Chinese characters
Chinese name
Chinese高雄
Literal meaningJapanese transcription of an old Siraya name
Japanese name
Kanji高雄市
Kanaたかおし

തെക്കൻ തായ്‌വാനിലെ ഒരു തീരപ്രദേശ പട്ടണമാണ് കൗഷ്യിംഗ്. 2952 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള, ഔദ്യോഗികമായി ഒരു പ്രത്യേക നഗരസഭ ആണിത്, ഇത് തീര നഗര കേന്ദ്രം മുതൽ ഗ്രാമീണ യുഷാൻ നിരകൾ വരെ നീണ്ടുകിടക്കുന്നു. 2.77 ദശലക്ഷം ജനങ്ങളുള്ള ഈ പ്രദേശം, തായ്‌വാനിലെ മൂന്നാമത്തെ ജനനിബിഡമായ ഭരണ പ്രദേശവും രണ്ടാമത്തെ വലിയ ആസ്ഥാന നഗരവുമാണ്.

പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിതമായതിനുശേഷം, തെക്കൻ തായ്‌വാനിലെ, ഒരു ചെറിയ വ്യാപാര ഗ്രാമത്തിൽ നിന്നും വലിയ വലിയ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമായി കൗഷ്യിംഗ് മാറി. ഇന്നത്തെ ഇവിടുത്തെ പ്രധാന വ്യവസായങ്ങളിൽ ഇതിൽ നിർമ്മാണം, ഉരുക്ക് നിർമ്മാണം എണ്ണ ശുദ്ധീകരണം, ചരക്ക് കടത്തൽ, കപ്പൽ നിർമ്മാണം, തുടങ്ങിയവയാണ്. ഏറ്റവും തിരക്കേറിയതും വലുതുമാണ് കൗഷ്യിംഗ് തുറമുഖം. കൗഷ്യിംഗ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണം കൊണ്ട് രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ആണ്. മറ്റ് പ്രധാന നഗരങ്ങളുമായി ആയി അതിവേഗ, പരമ്പരാഗത തീവണ്ടി സൗകര്യങ്ങളോടൊപ്പം ധാരാളം ദേശീയ പാതകളും ഉണ്ട്. റിപ്പബ്ലിക്ക് ഓഫ് ചൈന നാവികസേനയുടെ മുഖ്യ കാര്യാലയവും നാവിക വിദ്യാലയവും ഇവിടെയാണ്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ പിയർ ടു കായിക കേന്ദ്രം, കൗഷ്യിംഗ്ൻറ ദേശീയ കായിക-സംഗീത കേന്ദ്രം തുടങ്ങിയവ പട്ടണത്തിലെ വിനോദസഞ്ചാരം സാംസ്കാരിക വ്യവസായത്തെയും അഭിവൃദ്ധിക്കായി ഉണ്ടാക്കിയതാണ്.

അവലംബം[തിരുത്തുക]

  1. 《中華民國統計資訊網》縣市重要統計指標查詢系統網. Statdb.dgbas.gov.tw (in പരമ്പരാഗത ചൈനീസ്). Archived from the original on 2016-06-12. Retrieved 11 June 2016.
  2. 2.0 2.1 "Demographia World Urban Areas PDF (April 2018)" (PDF). Demographia. Retrieved 2016-06-06.
  3. 高雄市政府主計處全球資訊網 – 首頁. dbaskmg.kcg.gov.tw (in Chinese (Taiwan)). Archived from the original on 2016-05-11. Retrieved 2018-09-09.

"https://ml.wikipedia.org/w/index.php?title=കൗഷ്യിംഗ്&oldid=3915284" എന്ന താളിൽനിന്ന് ശേഖരിച്ചത്