ക്ലെമൻസ് ഡെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനിഫ്രെഡ് അസ്റ്റിൻ
ജനനം21 February 1888
Blackheath, ഇംഗ്ലണ്ട്
മരണം28 മാർച്ച് 1965(1965-03-28) (പ്രായം 77)
London, England
തൂലികാ നാമംClemence Dane
തൊഴിൽNovelist, playwright
ശ്രദ്ധേയമായ രചന(കൾ)Regiment of Women (1917)

ക്ലെമൻസ് ഡെയിൻ, ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന വിനിഫ്രെഡ് ആഷ്‍ടണിൻറെ (ജീവിതകാലം : 21 ഫെബ്രുവരി 1888 – 28 മാർച്ച് 1965) തൂലികാനാമമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

വിദ്യാഭ്യാസം പൂർത്തിയായതിനുശേഷം വിനിഫ്രെഡ് സ്വിറ്റസർലൻറിലേയ്ക്ക് ഒരു ഫ്രഞ്ച് ഗ്രഹാദ്ധ്യാപികയായി പോകുകയും ഒരു വർഷത്തിനുശേഷം തിരികെയെത്തുകയും ചെയ്തു. അവർ ലണ്ടനിലും ജർമ്മനിയിലുമായി ആർട്ട് പഠിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അവർ ഒരു ഗേൾസ് സ്കൂളിൽ പഠിപ്പിക്കുകയും ക്രമേണ എഴുത്തിലേയ്ക്കു തിരിയുകയും ക്ലെമൻസ് ഡെയിൻ എന്ന തൂലികാ നാമം ലണ്ടനിലെ സ്ട്രാൻറിലുള്ള സെൻറ് ക്ലെമൻറ് ഡെയിൻസ് പള്ളിയിൽനിന്നു സ്വീകരിക്കുകയും ചെയ്തു. അവരുടെ ആദ്യനോവലായ "Regiment of Women" 1917 ലാണ് രചിക്കപ്പെട്ടത്.

നോവലുകളും നാടകങ്ങളും[തിരുത്തുക]

  • Regiment of Women (1917)
  • First the Blade: A Comedy of Growth (1918)
  • Legend (1919)
  • A Bill of Divorcement (1921)
  • William Shakespeare: An Invention (1921)
  • Naboth's Vineyard: A Piece in Three Acts (1925)
  • Granite (1926)
  • The Women’s Side (1926)
  • The Babyons (1927)
  • The Dearly Beloved of Benjamin Cobb (1927) this is a short story <ref. Classic English Short Stories, Oxford University Press, 1956
  • Mariners (1927)
  • Adam’s Opera: The Text of a Play (1928)
  • Enter Sir John (1928) (with Helen Simpson)
  • Third Person Singular (1928)
  • The King Waits (1929)
  • Printer's Devil, published in US as Author Unknown (1930) (with Helen Simpson)
  • Broome Stages (1931)
  • Theater Royale (1931)
  • Re-enter Sir John (1932) (with Helen Simpson)
  • Julia Newberry's Diary (1933)
  • Come of Age: The Text of a Play in Music and Words (1934) (with Richard Addinsell)
  • Moonlight is Silver: A Play in three acts (1934)
  • Wild Decembers: A Play in Three Acts (1932)
  • Edmond Rostand's L'aiglon (1934)
  • The Amateur Gentleman: From the Novel By Jeffery Farnol (1936)
  • The Moon Is Feminine (1938)
  • Hebbel's Herod and Mariamne (1938)
  • The Arrogant History of White Ben (1939)
  • The Lion and the Unicorn. A Play in Three Acts (1943)
  • He Brings Great News (1946)
  • Bonny Prince Charlie (1948) (with Dorothy Middleton)
  • The Flower Girls (1954)
  • Eighty in the Shade (1959)
  • The Godson: A Fantasy (1964)
  • Claude Houghton: Appreciations (with Hugh Walpole)

അവലംബം[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലെമൻസ്_ഡെയിൻ&oldid=3359329" എന്ന താളിൽനിന്ന് ശേഖരിച്ചത്