ക്ലാരാ ബോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാരാ ബോവ്
in 1932
ജനനം
Clara Gordon Bow

(1905-07-29)ജൂലൈ 29, 1905
മരണംസെപ്റ്റംബർ 27, 1965(1965-09-27) (പ്രായം 60)
മരണ കാരണംHeart attack
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഗ്ലെൻഡേൽ
ദേശീയതഅമേരിക്കൻ
തൊഴിൽനടി
സജീവ കാലം1921–1933
അറിയപ്പെടുന്നത്"ഇറ്റ്" ഗേൾ
ജീവിതപങ്കാളി(കൾ)
(m. 1931; died 1962)
കുട്ടികൾ2

ക്ലാരാ ഗോർഡൻ ബോവ് (ജീവിതകാലം: ജൂലൈ 29, 1905 - സെപ്റ്റംബർ 27 1965) 1920 കളിൽ നിശ്ശബ്ദ സിനിമകളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയായിരുന്നു. 1927 ന് ശേഷം അവർ ശബ്ദസിനിമകളിലേയ്ക്കു വിജയകരമായി അവർ ചുവടുമാറ്റം നടത്തി. ഇറ്റ് എന്ന ചിത്രത്തിലെ ഒരു പൊട്ടിത്തെറിച്ച സെയിത്സ് ഗേളിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെ അവർ ആഗോള പ്രശസ്തിയാവുകയും "ദ ഇറ്റ് ഗേൾ" എന്ന വിളിപ്പേരു നേടുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. Sherrow, Victoria (2006). Encyclopedia of Hair: A Cultural History. Greenwood Publishing Group. p. 70.
"https://ml.wikipedia.org/w/index.php?title=ക്ലാരാ_ബോവ്&oldid=3753770" എന്ന താളിൽനിന്ന് ശേഖരിച്ചത്