ക്ലാഡ്‍നോ

Coordinates: 50°9′N 14°6′E / 50.150°N 14.100°E / 50.150; 14.100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാഡ്‍നോ
നഗരം
ക്ലാഡ്നോ സിറ്റി ഹാൾ
Flag
Coat of arms
രാജ്യം Czech Republic
പ്രദേശം സെൻട്രൽ ബൊഹേമിയൻ
ജില്ല ക്ലാഡ്നോ
Elevation 381 m (1,250 ft)
Coordinates 50°9′N 14°6′E / 50.150°N 14.100°E / 50.150; 14.100
Area 36.97 km2 (14.3 sq mi)
Population 68,660 (As of 1 ജനുവരി 2017) [1]
Density 1,852/km2 (4,797/sq mi)
First mentioned 14th century
Mayor Milan Volf
Postal code 272 01
ചെക്ക് റിപ്പബ്ലിക്കിൽ സ്ഥാനം
ചെക്ക് റിപ്പബ്ലിക്കിൽ സ്ഥാനം
Wikimedia Commons: Kladno
Website: www.mestokladno.cz
Chapel of St. Florian in the pedestrian zone

ക്ലാഡ്‍നോ, (Czech pronunciation: [ˈkladno]; ജർമ്മൻ: Kladen) ചെക്ക് റിപ്പബ്ലിക്കിലെ സെൻട്രൽ ബൊഹീമിയൻ മേഖലയിലെ ഏറ്റവും വലിയ നഗരമാണ്.തലസ്ഥാന നഗരമായ പ്രാഗിന് 25 കിലോമീറ്റർ (16 മൈൽ) വടക്കുമാറിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ മേഖലയിലെ ഏറ്റവും വലിയ നഗരമായ ക്ലാഡ്‍നോയിൽ നഗരപ്രാന്തത്തിലെ ജനസംഖ്യടക്കം (സമീപത്തെ ക്ലാഡ്‍നോ പ്രോപ്പറിൽ 70,000) 110,000 ത്തിലധികം ജനങ്ങൾ അധിവസിക്കുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ മെട്രോപോളിറ്റൻ മേഖലയും 2,200,000 ജനസംഖ്യയുള്ള പ്രാഗ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം.

അവലംബം[തിരുത്തുക]

  1. https://www.czso.cz/documents/10180/45964084/13007217.pdf/16152f21-3984-4ada-8599-be35c0e31ad6?version=1.1 Population of municipalities of the Czech Republic, 1st January 2017] [CS Ch.{{{ch}}}]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്ലാഡ്‍നോ&oldid=3497119" എന്ന താളിൽനിന്ന് ശേഖരിച്ചത്