ക്രിസ്റ്റൻ കൊന്നോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റൻ കൊന്നോളി
Connolly in 2014
ജനനം
Kristen Nora Connolly

(1980-07-12) ജൂലൈ 12, 1980  (43 വയസ്സ്)
തൊഴിൽActress
സജീവ കാലം2003–present

ക്രിസ്റ്റൻ കൊന്നോളി, (ജനനം:1980 ജൂലൈ 12)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2012 ലെ ദ ക്യാബിൻ ഇൻ ദ വുഡ്സ് എന്ന ചിത്രത്തിലെ ഡാനാ, നെറ്റ്ഫിക്സ് പരമ്പരയായ ഹൌസ് ഓഫ് കാർഡ്സിലെ[2] ക്രിസ്റ്റീന ഗാല്ലാഘർ, സിബിഎസ് പരമ്പരയായ സൂ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ക്രിസ്റ്റൻ കൊന്നോളി പ്രേക്ഷകരുടെയിടയിൽ അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "Kristen Connolly - CraveOnline". CraveOnline. Archived from the original on 2017-08-05. Retrieved 4 August 2017.
  2. Potts, Kimberly (29 August 2014). "'Houdini' Star Kristen Connolly on Mrs. Houdini, 'House of Cards,' and Wikipedia Errors". Yahoo! TV. Retrieved 6 September 2014. 
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൻ_കൊന്നോളി&oldid=3945463" എന്ന താളിൽനിന്ന് ശേഖരിച്ചത്