കൈറ്റ് അല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kate Allen
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Katherine Jessie Jean Allen
ജനനം25 April 1970 (1970-04-25) (53 വയസ്സ്)
Geelong, Australia
Sport

ഓസ്‌ട്രേലിയൻ - ഓസ്ട്രിയൻ ട്രയത്‌ലോൺ താരമാണ് . 2004 ൽ ഏതെൻസിൽ വെച്ച് നടന്ന സമ്മർ ഒളിംപിക്സിൽ ഓസ്ടിയയെ പ്രതിനിധി കരിച്ചു പങ്കെടുത്ത്‌ ട്രയത്‌ലോണിൽ സ്വർണമെഡൽ നേടി .

ജീവിത രേഖ[തിരുത്തുക]

ചെറുപ്പത്തിൽ തന്നെ കായിക മത്സരങ്ങളിൽ തല്പരയായിരുന്നു ഇവർ.[1] എന്നാൽ പഠനശേഷം നേഴ്സ് ആയി ജോലി നോക്കവേ ഓസ്ട്രിയൻ ട്രയത്‌ലോൺ താരമായ കിഡ്സ്‌ബുഹേലിനെ പരിചയപ്പെടുകയും, 1999 ൽ കല്യാണം കഴിക്കുകയും ചെയ്തത് ഇവരുടെ ജീവിതത്തിൽ വഴിതിരുവായി ഭർത്താവിന്റെ നിർബന്ധത്തിൽ ട്രയത്‌ലോൺ പരിശീലിച്ച ഇവർ പിൽക്കാലത്തു ഒളിമ്പിക് മെഡൽ അടക്കം ഉള്ള ഒട്ടനവധി മെഡലുകൾ ഈ വിഭാഗത്തിൽ നേടി . തന്റെ വിവാഹ ശേഷം ആണ് ഈ നേട്ടങ്ങൾ ഒക്കെ നേടിയത് എന്നതും ശ്രദ്ധേയമായി .[2][3][4]

അവലംബം[തിരുത്തുക]

  1. "Suunto Ambassador Kate Allen". Suunto. Archived from the original on 2020-05-20. Retrieved 2008-12-20.
  2. Reed, Ron (2008-01-02). "Kate Allen returns to Australia". Herald Sun. Retrieved 2008-12-21. {{cite news}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. Bremer, Catherine (2008-08-18). "'Aussie' Austrian defends title". The Age. Retrieved 2008-12-21. {{cite news}}: Italic or bold markup not allowed in: |publisher= (help)
  4. "Olympiasiegerin Kate Allen" (in ജർമ്മൻ). ORF Tirol. Retrieved 2008-12-21.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"Results for: Allen, Kate (AUT)". International Triathlon Union. Archived from the original on 2008-09-18. Retrieved 2008-12-20.

"https://ml.wikipedia.org/w/index.php?title=കൈറ്റ്_അല്ലൻ&oldid=3937525" എന്ന താളിൽനിന്ന് ശേഖരിച്ചത്