കുർട്ട് ടുഷോൽസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kurt Tucholsky
Tucholsky in Paris, 1928
Tucholsky in Paris, 1928
ജനനം(1890-01-09)9 ജനുവരി 1890
Berlin, German Empire
മരണം21 ഡിസംബർ 1935(1935-12-21) (പ്രായം 45)
Gothenburg, Sweden
തൊഴിൽJournalist, author

കുർട്ട് ടുഷോൽസ്കി (ജർമൻ: [tuxɔlski]; 9 ജനുവരി 1890 - 21 ഡിസംബർ 1935) ഒരു ജർമ്മൻ-ജൂത പത്രപ്രവർത്തകനും, ആക്ഷേപഹാസ്യരചയിതാവും, എഴുത്തുകാരനുമായിരുന്നു. കാസ്പോർ ഹൗസർ, പീറ്റർ പാന്റർ, തിയോബാൾഡ് ടൈഗർ, ഇഗ്നാസ് വ്രോബെൽ എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം എഴുതിയിരുന്നു. ബെർലിനിൽ മോവാബിറ്റ് ജനിക്കുകയും, 1924-ൽ പാരീസിലേക്കു പോകുകയും പിന്നെ 1929-ൽ സ്വീഡനിലേയ്ക്ക് പോകുകയും ചെയ്തു.[1]

വെയ്മാർ റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ടുഷോൽസ്കി. രാഷ്ട്രീയ പത്രപ്രവർത്തകനും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഡെയ്ൽ വെൽറ്റ്ബൂണിന്റെ താത്ക്കാലിക സഹ-എഡിറ്ററുമൊക്കെയായി അദ്ദേഹം സ്വയം ഹീൻറിക്ക് ഹൈൻ പാരമ്പര്യത്തിൽ ഒരു സാമൂഹ്യവിമർശകൻ ആയിത്തീർന്നു. ഒരേസമയത്ത് അദ്ദേഹം ഒരു ആക്ഷേപഹാസ്യകാരൻ ആയിരുന്നുകൊണ്ട്, ആക്ഷേപഹാസ്യത്തിന്റെ രാഷ്ട്രീയ വികാരങ്ങളുടെ രചയിതാവ്, ഒരു ഗാനരചയിതാവ്, കവി എന്നിവ ആയിരുന്നു. ഇടതുപക്ഷ ജനാധിപത്യവാദിയും സമാധാനവാനും ആയി അദ്ദേഹം സ്വയം കണ്ടുകൊണ്ട് ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയം, സൈനിക, നീതി എന്നിവയിൽ എല്ലാം നാഷണൽ സോഷ്യലിസത്തിന്റെ ഭീഷണി ഉണ്ടായിരുന്നു.1933 ജനുവരിയിൽ നാസികൾ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭയം സ്ഥിരീകരിച്ചു. ആ വർഷം മെയ് മാസത്തിൽ അദ്ദേഹത്തിന്റെ കൃതികൾ "un-ജർമ്മൻ" എന്ന് മുദ്രകുത്തി നിരോധിക്കുകയും[2]ചുട്ടുകളയുകയും ചെയ്തു.[3] ടുഷോൽസ്കി ജർമ്മൻ പൌരത്വം പിൻവലിക്കപ്പെട്ട ആദ്യ എഴുത്തുകാരനും ബുദ്ധിജീവിയുമായിരുന്നു.[4][5]

അവലംബം[തിരുത്തുക]

  1. Zohn, Harry (2007). "Tucholsky, Kurt." Encyclopaedia Judaica. 2nd ed. Detroit: Macmillan Reference USA. Vol. 20, p. 168-169. Retrieved 2017-05-22, via Gale Virtual Reference Library. Also available online via Encyclopedia.com.
  2. "German Book Dealers Ban Works of 12 Noted Authors" (article preview only; subscription required). New York Times. May 17, 1933. Retrieved 2017-05-22. "A blacklist of twelve 'un-German' authors whose works are to be barred from the German book trade has been compiled by the German Bookdealers' Association and the Militant League of German Culture." Kurt Tucholsky is among the 12 authors named in the article, and his four pen names are also noted.
  3. "Kurt Tucholsky". Encyclopædia Britannica. britannica.com. Retrieved 2017-05-22. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. Freeman, Thomas (1997). "1914. Kurt Tucholsky withdraws from the Jewish community", in Sander L. Gilman and Jack Zipes (Eds.), Yale Companion to Jewish Writing and Thought in German Culture, 1096-1996. New Haven: Yale University Press. ISBN 9780300068245. pp. 327-335; here: p. 332. "[Carl Ossietzky and Kurt Tucholsky] were both among the first writers and intellectuals whose books were burned and whose citizenship was revoked."
  5. "8.6.1935 [8 June 1935]: German writers stripped of their citizenship". Today in History. Deutsche Welle. Retrieved 2017-05-23.
  • Freeman, Thomas (1997). "1914. Kurt Tucholsky withdraws from the Jewish community", in Sander L. Gilman and Jack Zipes (Eds.), Yale Companion to Jewish Writing and Thought in German Culture, 1096-1996. New Haven: Yale University Press. ISBN 9780300068245. pp. 327-335.
  • Knust, Herbert (1987). "Kurt Tucholsky (9 January 1890-21 December 1935)". German Fiction Writers, 1914-1945; Dictionary of Literary Biography, Vol. 56. Detroit: Gale. ISBN 9780810317345. pp. 264-277.
  • Merriman, John, and Jay Winter (Eds.). "Kurt Tucholsky", in Europe Since 1914: Encyclopedia of the Age of War and Reconstruction. New York: Charles Scribner's Sons, 2006. Available online via Encyclopedia.com.
  • Zohn, Harry (2007). "Tucholsky, Kurt." Encyclopaedia Judaica. 2nd ed. Detroit: Macmillan Reference USA. Vol. 20, p. 168-169. Available online via Encyclopedia.com.
  • An early version of this article was based, in part, on the corresponding article in the German Wikipedia, retrieved April 24, 2005.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ കുർട്ട് ടുഷോൽസ്കി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കുർട്ട്_ടുഷോൽസ്കി&oldid=3298142" എന്ന താളിൽനിന്ന് ശേഖരിച്ചത്