കുഷിറോ-ഷിറ്റ്സുജെൻ ദേശീയോദ്യാനം

Coordinates: 43°06′29″N 144°24′04″E / 43.108°N 144.401°E / 43.108; 144.401
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഷിറൊ ഷിത്സുജെൻ ദേശീയോദ്യാനം
釧路湿原国立公園
Locationഹൊക്കൈഡൊ, ജപ്പാൻ
Coordinates43°06′29″N 144°24′04″E / 43.108°N 144.401°E / 43.108; 144.401
Area268.61 square kilometres (103.71 sq mi)
Established31 ജൂലൈ 1987

ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിന്റെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കുഷിറോ-ഷിറ്റ്സുജെൻ ദേശീയോദ്യാനം [1]. 1987 ജൂലൈ 31 നാണ് ഇത് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്.[2] ഈ ദേശീയോദ്യാനം തണ്ണീർത്തട ആവാസവ്യവസ്ഥകളാൽ പ്രശസ്തമാണ്.[3][4]

കുഷിറോ സമതലത്തിൽ 268.61 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് കുഷിറോ-ഷിറ്റ്സുജെൻ ദേശീയോദ്യാനം വ്യാപിച്ചിരിക്കുന്നു.[5]) ജപ്പാനിൽ ഏറ്റവും കൂടുതൽ കാട്ടുചൂരലുകൾ ഏറ്റവും കൂടുതൽ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന പ്രദേശമാണിത്.[4]

അവലംബം[തിരുത്തുക]

  1. Imidas Atlas of Japan, Shueisha
  2. Teikoku's Complete Atlas of Japan, ISBN 4-8071-0004-1
  3. "Kushiro Shitsugen National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-06-14.
  4. 4.0 4.1 "釧路湿原国立公園" [Kushiro Shitsugen National Park]. Dijitaru daijisen (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-06-18.
  5. Kenkyusha's New Japanese-English Dictionary, ISBN 4-7674-2015-6