കുറൊവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യുറോ(Kurów)
അപരനാമം: പോരാളികളുടെ ഗ്രാമം
പ്രമാണം:KurowPoland.png
51°23′N 22°11′E / 51.39°N 22.19°E / 51.39; 22.19
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം പോളണ്ട്
പ്രവിശ്യ ലുബ്ലിൻ
ഭരണസ്ഥാപനങ്ങൾ ജിമിന(മുനിസിപ്പാലിറ്റി)
മേയർ സ്റ്റനിസ്ലാവ് വൊയ്ചിസ്കി
വിസ്തീർണ്ണം 11.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 2,811
ജനസാന്ദ്രത 248/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
.
+48 81
സമയമേഖല UTC +1
പ്രധാന ആകർഷണങ്ങൾ റിനൈസൻസ് ചർച്ച്


ക്യുറോ(Kurów) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കൻ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിൻ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2811 പേർ വസിക്കുന്ന ഈ ഗ്രാമം. പോളണ്ട് പ്രസിഡന്റും പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വോയ്ചെക്സ് യറൂസെസ്കിയുടെ ജന്മദേശമെന്ന നിലയിലും പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=കുറൊവ്&oldid=2312300" എന്ന താളിൽനിന്ന് ശേഖരിച്ചത്