കിലിയൻ മർഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിലിയൻ മർഫി
ജനനം (1976-05-25) 25 മേയ് 1976  (47 വയസ്സ്)
ദേശീയതIrish
കലാലയംPresentation Brothers College, Cork
തൊഴിൽActor
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
(m. 2004)
കുട്ടികൾ2

കിലിയൻ മർഫി (ജനനം: മേയ് 25, 1976) ഒരു ഐറിഷ് നടനാണ്. ഒരു റോക്ക് സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹം കലാജീവിതം ആരംഭിച്ചു. ഒരു റെക്കോർഡ് കരാർ നിരസിച്ചശേഷം, നാടകങ്ങളിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. സിനിമാശാലയിൽ, 1990 കളുടെ അവസാനത്തിൽ ഹ്രസ്വ ചിത്രങ്ങളിലും സ്വതന്ത്രചിത്രങ്ങളിലും അഭിനയിച്ചു. 

28 ഡേയ്സ് ലേറ്റർ (2002), കോൾഡ് മൗണ്ടൻ (2003), ഇന്റർമിഷൻ (2003), റെഡ് ഐ (2005), ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ (2005) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം മർഫി പ്രശസ്തിയിലേക്ക് ഉയർന്നു. ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോയിലെ അഭിനയത്തിന് അദ്ദേഹം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം കരസ്ഥമാക്കി.  

വൻവിജയം നേടിയ ദ ഡാർക്ക് നൈറ്റ് ചലച്ചിത്രപരമ്പരയിൽ (2005-2012) മർഫി ഡോക്ടർ ജോണാതൻ ക്രോൺ (സ്കെയർക്രോ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദ വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാർലി (2006), സൺഷൈൻ (2007), ദി എഡ്ജ് ഓഫ് ലൗ (2008), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 

2013 മുതൽ ബി.ബി.സി അവതരിപ്പിച്ച പീക്കി ബ്ലൈൻഡേഴ്സ് എന്ന ഗ്യാങ്സ്റ്റർ പരമ്പരയിൽ തോമസ് ഷെൽബി എന്ന കഥാപാത്രത്തെ മർഫി അവതരിപ്പിക്കുന്നു. ട്രാൻസ്സെൻഡൻസ് (2014), ഇൻ ഹാർട്ട് ഓഫ് ദ സീ (2015), ആൻത്രൊപ്പോയ്ഡ് (2016), ഡൺകിർക്ക് (2017) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year സിനിമ Role Director Notes
1997 ക്വാൺഡോ Pat Declan Recks Short film[1]
1998 ദ ടേൽ ഓഫ് സ്വീറ്റി ബാരെറ്റ് Pat the Barman Stephen Bradley
1999 എവിക്ഷൻ Brendan McBride Tom Waller Short film
1999 സൺബേൺ Davin McDerby Nelson Hume
1999 അറ്റ് ഡെത്ത്സ് ഡോർ Grim Reaper, Jr. Conor Morrissey Short film
1999 ദ ട്രെഞ്ച് Rag Rockwood William Boyd
2000 ഫിൽാൻ ആൻ ഫിയൽ Ger Frankie McCafferty Short film
2000 എ മാൻ ഓഫ് ഫ്യൂ വെർഡ്സ് Best man Terence White Short film
2001 ഓൺ ദ എഡ്ജ് Jonathan Breech John Carney
2001 ഹൗ ഹാരി ബിക്കെയിം എ ട്രീ Gus Goran Paskaljevic
2001 ഡിസ്കോ പിഗ്സ് Darren/Pig Kirsten Sheridan
2001 വാച്ച്മെൻ Phil Paloma Baeza Short Film
2002 28 ഡെയ്സ് ലേറ്റർ Jim Danny Boyle
2003 ഇന്റർമിഷൻ John John Crowley
2003 ഗേൾ വിത്ത് എ പേൾ ഇയർ റിങ് Pieter Peter Webber
2003 കോൾഡ് മൗണ്ടൻ Bardolph Anthony Minghella
2003 സൊണാഡ് Guy Hendrickson John Carney & Kieran Carney Short film
2005 ബാറ്റ്മാൻ ബിഗിൻസ് Dr. Jonathan Crane/Scarecrow Christopher Nolan
2005 റെഡ് ഐ Jackson Rippner Wes Craven
2005 ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ Patrick "Kitten" Braden Neil Jordan
2006 ദ സൈലന്റ് സിറ്റി Ruairí Robinson Short film
2006 ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി Damien O'Donovan Ken Loach
2007 സൺഷൈൻ Robert Capa Danny Boyle
2007 വാച്ചിങ് ദ ഡിറ്റക്ടീവ്സ് Neil[2] Paul Soter
2008 ദ ഡാർക്ക് നൈറ്റ് Dr. Jonathan Crane/Scarecrow Christopher Nolan
2008 ദ എഡ്ജ് ഓഫ് ലവ് William Killick John Maybury
2008 വേവ്റൈഡേർസ് Narrator Joel Conroy Documentary
2009 പെരിയേർസ് ബൗണ്ടി Michael McCrea Ian Fitzgibbon
2009 ദ വാട്ടർ Son Kevin Drew Short film
2010 പീക്കോക് John Skillpa Michael Lander
2010 ഹിപ്പി ഹിപ്പി ഷെയ്ക്ക് Richard Neville Beeban Kidron Unreleased
2010 ഇൻസെപ്ഷൻ Robert Fischer Christopher Nolan
2010 ട്രോൺ: ലെഗസി Edward Dillinger, Jr. Joseph Kosinski Uncredited cameo
2011 റിട്രീറ്റ് Martin Carl Tibbetts
2011 ഇൻ ടൈം Raymond Leon Andrew Niccol
2012 റെഡ് ലൈറ്റ്സ് Tom Buckley Rodrigo Cortés
2012 ബ്രോക്കൺ Mike Kiernan Rufus Norris
2012 ദ ഡാർക്ക് നൈറ്റ് റൈസസ് Dr. Jonathan Crane/Scarecrow Christopher Nolan
2013 ഹാരിയറ്റ് ആൻഡ് ദ മാച്ചെസ് Cat (voice) Miranda Howard-Williams Short film
2014 എലോഫ്ട് Ivan Claudia Llosa
2014 ട്രാൻസെൻഡെൻസ് Agent Donald Buchanan Wally Pfister
2015 ഇൻ ദ ഹാർട്ട് ഓഫ് ദ സീ Matthew Joy Ron Howard
2016 ആന്ത്രോപോയ്ഡ് Jozef Gabčík Sean Ellis
2016 ഫ്രീ ഫയർ Chris Ben Wheatley
2017 ദ പാർട്ടി Tom Sally Potter
2017 ഡൺകിർക്ക് Shivering Soldier Christopher Nolan
2018 ദ ഡിലിൻക്വന്റ് സീസൺ Jim Mark O'Rowe Post-production
2018 അന്ന Luc Besson Filming[3]

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2001 The Way We Live Now Paul Montague 4 episodes
2013–present പീക്കി ബ്ലൈൻഡേഴ്സ് Thomas Shelby 24 episodes; also executive producer
2015 Atlantic: The Wildest Ocean on Earth Narrator 3 episodes

തീയറ്റർ[തിരുത്തുക]

Year Title Role Venues
1996–1998 Disco Pigs Darren/"Pig" World tour[4]
1998 Much Ado About Nothing Claudio Kilkenny Castle[5]
1999 The Country Boy Curly Town Hall Theatre[5]
Juno and the Paycock Johnny Boyle Gaiety Theatre
2002 The Shape of Things Adam Gate Theatre[6]
2003 The Seagull Konstantine Edinburgh International Festival[7]
2004 The Playboy of the Western World Christy Mahon Town Hall Theater[8]
2006 Love Song Beane Ambassadors Theatre[9]
2010 From Galway to Broadway and back again. Christy Mahon Town Hall Theatre[10]
2011 Misterman Thomas Magill Galway Arts Festival
Royal National Theatre
St. Ann's Warehouse
2014 Ballyturk No. 1 Galway Arts Festival
Olympia Theatre
Cork Opera House
Royal National Theatre
2018 Grief is the Thing with Feathers Crow Black Box Theatre
O’Reilly Theatre[11]

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Title Award Category Result
2002 ഡിസ്കോ പിഗ്സ് Ourense Independent Film Festival Award Best Actor വിജയിച്ചു
2003 28 ഡെയ്സ് ലേറ്റർ Empire Award Best Newcomer നാമനിർദ്ദേശം
2003 ഡിസ്കോ പിഗ്സ് Irish Film & Television Award Best Actor in a Lead Role - Film നാമനിർദ്ദേശം
2003 28 ഡെയ്സ് ലേറ്റർ Irish Film & Television Award Best Actor in a Lead Role - Film[12] നാമനിർദ്ദേശം
2004 28 ഡെയ്സ് ലേറ്റർ MTV Movie Award Best Breakthrough Performance നാമനിർദ്ദേശം
2005 ബാറ്റ്മാൻ ബിഗിൻസ് Irish Film & Television Award Actor in a Supporting Role - Film നാമനിർദ്ദേശം
2005 റെഡ് ഐ Irish Film & Television Award Best Actor in a Lead Role - Film നാമനിർദ്ദേശം
2005 ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ Satellite Award Outstanding Actor in a Motion Picture, Comedy or Musical[13] നാമനിർദ്ദേശം
2006 ബാറ്റ്മാൻ ബിഗിൻസ് London Film Critics' Circle Award British Supporting Actor of the Year നാമനിർദ്ദേശം
2006 ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ Golden Globe Award Best Actor - Motion Picture Musical or Comedy നാമനിർദ്ദേശം
2006 റെഡ് ഐ Saturn Award Best Supporting Actor[14] നാമനിർദ്ദേശം
2006 ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ, ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി European Film Award Best Actor നാമനിർദ്ദേശം
2006 ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി British Independent Film Award Best Performance by an Actor in a British Independent Film നാമനിർദ്ദേശം[15]
2006 ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി Dublin Film Critics' Circle Award Best Actor നാമനിർദ്ദേശം
2006 ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി GQ UK Award Actor of the Year വിജയിച്ചു
2007 ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി BAFTA Award Rising Star[16] നാമനിർദ്ദേശം
2007 ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി Irish Film & Television Award Best Actor in a Lead Role - Film നാമനിർദ്ദേശം
2007 ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ Irish Film & Television Award Best Actor in a Lead Role - Film വിജയിച്ചു
2007 സൺഷൈൻ British Independent Film Award Best Performance by an Actor in a British Independent Film[17] നാമനിർദ്ദേശം
2008 സൺഷൈൻ Irish Film & Television Award Best Actor in a Lead Role - Film[18]
നാമനിർദ്ദേശം
2011 ഇൻസെപ്ഷൻ Washington D.C. Area Film Critics Association Award Best Ensemble[19] നാമനിർദ്ദേശം
2011 ഇൻസെപ്ഷൻ Irish Film & Television Award Actor in a Supporting Role - Film നാമനിർദ്ദേശം
2011 പെരിയേർസ് ബൗണ്ടി Irish Film & Television Award Actor in a Leading Role - Film നാമനിർദ്ദേശം
2012 Misterman Irish Times Theatre Award Best Actor വിജയിച്ചു
2012 Misterman Drama Desk Award Outstanding One-Person Show വിജയിച്ചു
2012 ബ്രോക്കൺ British Independent Film Award Best Supporting Actor നാമനിർദ്ദേശം
2015 പീക്കി ബ്ലൈൻഡേഴ്സ് Irish Film & Television Award Best Actor in a Lead Role in Drama നാമനിർദ്ദേശം
2017 പീക്കി ബ്ലൈൻഡേഴ്സ് National Television Award Best Drama Performance നാമനിർദ്ദേശം
2017 ആന്ത്രോപോയ്ഡ് Czech Lion Award Best Actor in Leading Role നാമനിർദ്ദേശം
2017 പീക്കി ബ്ലൈൻഡേഴ്സ് Irish Film & Television Award Best Actor in a Lead Role in Drama വിജയിച്ചു

അവലംബം[തിരുത്തുക]

  1. Cillian Murphy Bio, Tribute.ca. Retrieved 25 February 2014.
  2. "Watching the Detectives (2008)", RottenTomatoes.com. Retrieved 26 May 2008.
  3. https://www.facebook.com/LucBessonOfficial/photos/a.1016329521745138.1073741829.972003916177699/1727092070668876/?type=3&theater
  4. Disco Pigs Archived 2013-12-07 at the Wayback Machine., Corcadorca.com. Retrieved 19 July 2007.
  5. 5.0 5.1 "Cillian Murphy" Archived 2011-01-01 at the Wayback Machine., LisaRichards.ie (Murphy's agent's website). Retrieved 10 April 2007.
  6. The Shape of Things (archived link), Gate-Theatre.ie. Retrieved 26 February 2014.
  7. The Seagull (archived link), EdinburghGuide.com. Retrieved 25 June 2007.
  8. The Playboy of the Western World, 2004, DruidTheatre.com. Retrieved 25 June 2007.
  9. Love Song, MusicOMH.com. Retrieved 25 February 2014.
  10. "From Galway to Broadway and back again 2010 - Galway", Druid Theatre, 21 May 2010. Retrieved 26 February 2014.
  11. Complicite,Complicite.org. Retrieved 30 November 2017
  12. "The 1st Annual Irish Film & Television Awards Winners", IFTA.ie. Retrieved 21 October 2007.
  13. "10th Annual Satellite Awards Nominations Announcement", PressAcademy.com, 17 December 2005. Retrieved 21 September 2007.
  14. "Star Wars:Episode III – Revenge of the Sith leads the nomination list for The 32nd Annual Saturn Awards", SaturnAwards.org, 15 February 2006. Retrieved 18 October 2007.
  15. "2006 Nominations", BIFA.org.uk. Retrieved 21 September 2007.
  16. "The Orange Rising Star Award 2007", BAFTA.org. Date 9 February 2007, Retrieved 25 February 2014.
  17. Kemp, Stuart. "Brit indie film noms favor Control", The Hollywood Reporter. Retrieved 23 October 2007.
  18. "Nominees of the 5th Annual Irish Film & Television Awards" Archived 8 December 2013 at the Wayback Machine., IFTA.ie. Retrieved 9 January 2008.
  19. "The 2010 WAFCA Award Winners", dcfilmcritics.com, 6 December 2010. Retrieved 22 March 2011.

ബാഹ്യ കണ്ണികൾ [തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിലിയൻ_മർഫി&oldid=3628411" എന്ന താളിൽനിന്ന് ശേഖരിച്ചത്