കറ്റഹൂള പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Catahoula Parish, Louisiana
Map of Louisiana highlighting Catahoula Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 23, 1808
Named forTensas word for big, clear lake
സീറ്റ്Harrisonburg
വലിയ townJonesville
വിസ്തീർണ്ണം
 • ആകെ.739 sq mi (1,914 km2)
 • ഭൂതലം708 sq mi (1,834 km2)
 • ജലം31 sq mi (80 km2), 4.2%
ജനസംഖ്യ (est.)
 • (2015)10,147
 • ജനസാന്ദ്രത15/sq mi (6/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
Websitelouisiana.gov/Government/Parish_Catahoula/

കറ്റഹൂള പാരിഷ് (ഫ്രഞ്ച് : Paroisse de Catahoula) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 10,407 ആണ്.[1] പാരിഷ് സീറ്റ് ഔച്ചിത നദിയ്ക്കു സമീപമുള്ള.ഹാരിസൺബർഗ്ഗിലാണ് സ്ഥിതി ചെയ്യുന്നത്. [2]  1803 ൽ ഐക്യനാടുകൾ ലൂയിസിയാന ഫ്രാൻസിൽ നിന്നു വിലയ്ക്കു വാങ്ങി ഏതാനും വർഷങ്ങൾക്കു ശേഷം 1808 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]  

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ വിസ്തൃതി 739 സ്ക്വയർ മൈലാണ് (1,910 km2). ഇതിൽ 708 സ്ക്വയർ മൈൽ (1,830 km2) കരപ്രദേശവും ബാക്കിര 31 സ്ക്വയർ മൈൽ (80 km2) (4.2%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്. തടാകവും വാസപ്രദേശവും ഉൾപ്പെട്ട സാൻഡി ലേക്ക് ഈ പാരിഷിലാണ് സ്ഥിതി ചെയ്യുന്നത്. 

പ്രധാന ഹൈവേകൾ[തിരുത്തുക]

സമീപ പാരിഷുകൾ[തിരുത്തുക]

ദേശീയ സംരക്ഷിത പ്രദേശം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-08. Retrieved August 20, 2013.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  3. "Catahoula Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
"https://ml.wikipedia.org/w/index.php?title=കറ്റഹൂള_പാരിഷ്&oldid=3659205" എന്ന താളിൽനിന്ന് ശേഖരിച്ചത്