കഗെര നദി

Coordinates: 0°56′41″S 31°46′36″E / 0.94472°S 31.77667°E / -0.94472; 31.77667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kagera
അകഗെര
River
The confluence of the Kagera and Ruvubu rivers near Rusumo Falls, Rwanda/Tanzania
രാജ്യങ്ങൾ ബുറുൻഡി, റുവാണ്ട, താൻസാനിയ, ഉഗാണ്ട
സ്രോതസ്സ്
 - നിർദേശാങ്കം 2°23′23″S 30°46′50″E / 2.38972°S 30.78056°E / -2.38972; 30.78056
Source confluence ടങന്യിക തടാകത്തിന് അടുത്ത്
അഴിമുഖം
 - സ്ഥാനം Lake Victoria
 - നിർദേശാങ്കം 0°56′41″S 31°46′36″E / 0.94472°S 31.77667°E / -0.94472; 31.77667
നീളം 400 km (249 mi)

വളരെ അകലെയുള്ള സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം വഹികുന്നതും നൈലിന്റെ അത്യുന്നത ഭാഗമായുള്ള കഗെര നദിക്ക് അകഗെര നദിയെന്നും അലക്സാൻഡ്രാ നൈൽ എന്നും പേരുണ്ട്.[1]:167

ബുറുൻഡിയിൽ ർവെറു തടാകത്തിൽ നിന്ന് കഗെര നദിയുടെ ഒരു ഭാഗം ഉത്ഭവിച്ച് റുവാണ്ടയുടെ അരികിലൂടെ കിഴക്കോട്ട് ഒഴുകിറുവുബു നദിയുമായി കേർന്ന് റുവാണ്ട- ബുറുണ്ടി, റുവ്വാണ്ട- ടാൻസാനിയ അതിരിലൂടെ ഒഴുകുന്നു.കഗെര നദിക്ക് രണ്ടു പോഷകനദികളുണ്ട്. ന്യബറൊങൊയും റുവുവുവും.രണ്ടു പോഷക നദികളും നല്ല നീളമുള്ളവയാണ് അതുകൊണ്ടുതന്നെ നൈലിന്റെ പ്രധാന ശ്രോതസ്സുമാണ്.

കുറിപ്പുകൾ[തിരുത്തുക]

  1. Stanley, H.M., 1899, Through the Dark Continent, London: G. Newnes, ISBN 0486256677

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Rangeley" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Dumont" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "January" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "NYT" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=കഗെര_നദി&oldid=2587373" എന്ന താളിൽനിന്ന് ശേഖരിച്ചത്