ഓസ്കർ മരിയ ഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oskar Maria Graf
by Max Wagner (born 1956)

ഓസ്കർ മരിയ ഗ്രാഫ് (22 ജൂലൈ 1894 - 28 ജൂൺ 1967) ഒരു ജർമ്മൻ ഗ്രന്ഥകാരൻ ആയിരുന്നു. ബവേറിയയിലെ ജീവിതത്തെക്കുറിച്ച് നിരവധി സോഷ്യലിസ്റ്റ്-അരാജകവാദി എഴുത്തുകളും നാടകങ്ങളും അദ്ദേഹം രചിച്ചു. തുടക്കത്തിൽ ഗ്രാഫ് തന്റെ യഥാർത്ഥ പേര് ഒസ്കാർ ഗ്രാഫ് എന്ന പേരിൽ തന്നെയെഴുതി. 1918-നു ശേഷം പത്രങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ കൃതികൾ തൂലികാനാമം ഓസ്കർ ഗ്രഫ്-ബെർഗ് ഉപയോഗിച്ച് ഒപ്പുവച്ചു. കൃതികളെ അദ്ദേഹം "വായനാപ്രാധാന്യം" ആയി കണക്കാക്കി അദ്ദേഹം ഓസ്കാർ മരിയ ഗ്രാഫ് എന്ന പേര് സ്വീകരിച്ചു.[1]

ജീവിതം[തിരുത്തുക]

മ്യൂണിക്കിലെ ലേക് സ്റ്റെർൻബർഗ് ചുറ്റുമുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ബവേറിയ രാജ്യത്തിലെ ബെർഗിലാണ് ഗ്രാഫ് ജനിച്ചത്. ബേക്കർ മാക്സ് ഗ്രാഫിന്റെയും അദ്ദേഹത്തിൻറെ ഭാര്യ ഒരു കർഷകന്റെ പുത്രിയായ തെരേസയുടെയും (née ഹീമറത്) ഒൻപതാമത്തെ കുഞ്ഞ് ആയിരുന്നു.1900 മുതൽ ബെർഗ് മുനിസിപ്പാലിറ്റിയിലെ അഫർക്കിൻചെൻ സംസ്ഥാന സ്കൂളിൽ പോയി. 1906-ൽ പിതാവ് മരിച്ചു. ബേക്കറിയുടെ കച്ചവടം പഠിച്ച അദ്ദേഹം സഹോദരൻ മാക്സിനുവേണ്ടി ജോലി ചെയ്തു. അദ്ദേഹം ബേക്കറി അവരുടെ അപ്പന്റെ കയ്യിൽ നിന്നു വാങ്ങിയിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Oskar Maria Graf, biographical sketch M. E. Grenander Department of Special Collections and Archives, State University of New York, Albany. Retrieved 28 September 2011

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓസ്കർ_മരിയ_ഗ്രാഫ്&oldid=2894300" എന്ന താളിൽനിന്ന് ശേഖരിച്ചത്