ഓക്സ്നാർഡ്

Coordinates: 34°11′29″N 119°10′57″W / 34.19139°N 119.18250°W / 34.19139; -119.18250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്സ്നാർഡ്, കാലിഫോർണിയ
City of Oxnard
Oxnard gateway monument sign.
Oxnard gateway monument sign.
ഔദ്യോഗിക ലോഗോ ഓക്സ്നാർഡ്, കാലിഫോർണിയ
Logo
Nickname(s): 
Gateway to the Channel Islands
Location in Ventura County and the state of California
Location in Ventura County and the state of California
Oxnard is located in the United States
Oxnard
Oxnard
Location in the United States
Coordinates: 34°11′29″N 119°10′57″W / 34.19139°N 119.18250°W / 34.19139; -119.18250
CountryUnited States
StateCalifornia
CountyVentura
IncorporatedJune 30, 1903[1]
നാമഹേതുHenry T. Oxnard
ഭരണസമ്പ്രദായം
 • City council[4]Mayor Tim Flynn
Bryan A. MacDonald
Carmen Ramírez
Oscar Madrigal
Bert Perello
 • City treasurerPhil Molina
 • City clerkMichelle Ascencion[2]
 • City managerGreg Nyhoff[3]
വിസ്തീർണ്ണം
 • ആകെ39.21 ച മൈ (101.55 ച.കി.മീ.)
 • ഭൂമി26.90 ച മൈ (69.67 ച.കി.മീ.)
 • ജലം12.31 ച മൈ (31.88 ച.കി.മീ.)  31.41%
ഉയരം52 അടി (16 മീ)
ജനസംഖ്യ
 • ആകെ1,97,899
 • കണക്ക് 
(2016)[8]
2,07,906
 • റാങ്ക്1st in Ventura County
19th in California
 • ജനസാന്ദ്രത7,728.56/ച മൈ (2,984.05/ച.കി.മീ.)
 • മെട്രോ സാന്ദ്രത7,360/ച മൈ (2,841/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[9]
93030–93036
Area code805
FIPS code06-54652
GNIS feature IDs1652766, 2411347
വെബ്സൈറ്റ്www.oxnard.org

ഓക്സ്നാർഡ്, അമേരിക്കൻ ഐക്യനാടുകളിൽ തെക്കൻ കാലിഫോർണിയ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള 19 ആമത്തെ നഗരവും വെഞ്ചുറ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 60 മൈൽ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് പ്രദേശത്തിന്റെ ഭാഗമാണ്. 2017 ലെ കണക്കുകൾപ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 207,906 ആയിരുന്നു.[10] ഓക്സ്നാർഡ്-തൌസൻറ് ഓക്സ്-വെഞ്ചുറ, സിഎ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഇത് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണ്. ശരാശരി ദേശീയ വരുമാനത്തിന്റെ മുകളിലാണ് ഇവിടുത്തെ നിവാസികളുടെ വരുമാനം. [11][12] 1903 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം ഫലഭൂയിഷ്ഠമായ ഓക്സ്നാർഡ് സമതലത്തിൻറെ പടിഞ്ഞാറൻ വിളുമ്പിൽ, സ്ട്രോബെറി, ലിമ ബീൻസ് കാർഷികകേന്ദ്രത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Clerk". City of Oxnard. Retrieved February 9, 2015.
  3. "City Manager". City of Oxnard. Archived from the original on 2017-07-08. Retrieved April 15, 2015.
  4. "City Council Members". City of Oxnard. Retrieved December 8, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Oxnard". Geographic Names Information System. United States Geological Survey. Retrieved December 10, 2014.
  7. "Oxnard (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 25, 2012. Retrieved മാർച്ച് 11, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "ZIP Code(tm) Lookup". United States Postal Service. Retrieved November 30, 2014.
  10. "Population in the U.S. - Google Public Data Explorer". www.google.com. Retrieved 2017-11-30.
  11. Sauter, Michael B. ; Hess, Alexander E.M.; Weigley, Sam "America's Richest Cities: 24/7 Wall St." Huffington Post: Business. 07 October 2012. This article refers to the entire Oxnard-Thousand Oaks-Ventura, CA Metropolitan Statistical Area.
  12. "Richest Cities in the US - Top 10 List". Techscio.com. Retrieved 2016-05-30.
"https://ml.wikipedia.org/w/index.php?title=ഓക്സ്നാർഡ്&oldid=3627148" എന്ന താളിൽനിന്ന് ശേഖരിച്ചത്