ഏരിയൽ വിൻറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏരിയൽ വിന്റർ
Winter at the 2015 PaleyFest
ജനനം
Ariel Winter Workman

(1998-01-28) ജനുവരി 28, 1998  (26 വയസ്സ്)
വിദ്യാഭ്യാസംUniversity of California, Los Angeles
തൊഴിൽActress, voice actress
സജീവ കാലം2002–present
ബന്ധുക്കൾ

ഏരിയൽ വിന്റർ എന്നു പൊതുവായി അറിയപ്പെടുന്ന ഏരിയൽ വിന്റർ വർക്ക്മാൻ (ജനനം: ജനുവരി 28, 1998) ഒരു അമേരിക്കൻ അഭിനേത്രിയും ഡബ്ബിഗ് ആർട്ടിസ്റ്റുമാണ്. കോമഡി പരമ്പരയായ മോഡേൺ ഫാമിലിയിലെ അലക്സ് ഡൺഫി, അതുപോലെതന്നെ സോഫിയ ദ ഫസ്റ്റ് എന്ന ഡിസ്നി ജൂനിയർ ഷോയിലെ ടൈറ്റിൽ കഥാപാത്രത്തിൻറെ ശബ്ദം, 2014 ലെ ആനിമേഷൻ സിനിമയായ മി. പീബഡി ആൻറ് ഷെർമാനിലെ പെന്നി പീറ്റേർസൺ എന്ന കഥാപാത്രത്തിൻറെ ശബ്ദം എന്നിവയിലൂടെ അവർ പ്രേക്ഷകർക്കു സുപരിചിതയാണ്. ഏരിയൽ വിന്ററും അവരുടെ മോഡേൺ ഫാമിലി പരമ്പരയിലെ സഹ അഭിനേതാക്കളും മികച്ച സമഗ്ര കോമഡി പരമ്പരയ്ക്കുള്ള നാലു സ്ക്രീൻ ആക്ടേർസ് ഗിൽഡ് പുരസ്കാരത്തിന് അർഹരായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

1998 ജനുവരി 28 ന്[1] കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ ക്രിസൂളുടേയും (മുമ്പ്, ബാറ്റിസ്റ്റസ്) ഗ്ലെൻ വർക്ക്മാൻറേയും പുത്രിയായി ഏരിയൽ വിന്റർ ജനിച്ചു. അഭിനേതാക്കളായ ഷാനെൽ വർക്ക്മാൻ, ജിമ്മി വർക്ക്മാൻ എന്നിവരുടെ സഹോദരിയാണ് അവർ.[2][3][4]

കാലരംഗം[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
2005 കിസ് കിസ് ബാംഗ് ബാംഗ് യുവതിയായ ഹാർമണി ഫെയ്ത് ലെയിൻ
2006 ബാംബി II തമ്പറുടെ സഹോദരി ശബ്ദം നല്കിയത്
2006 ക്യൂരിയസ് ജോർജ്ജ് കിഡ് ശബ്ദം നല്കിയത്
2006 ഐസ് ഏജ്: ദ മെൽറ്റ് ഡൌൺ വിവിധ കഥാപാത്രങ്ങൾ ശബ്ദം നല്കിയത്
2006 ഓവർ ദ ഹെഡ്ജ് Additional voices ശബ്ദം നല്കിയത്
2006 ഗ്രിൽഡ് Dolly
2008 വൺ മിസ്ഡ് കോൾ Ellie Layton
2008 ഹോർട്ടൺ ഹിയേർസ് എ ഹൂ Various characters ശബ്ദം നല്കിയത്
2008 സ്പീഡ് റേസർ Young Trixie Shimura
2009 ടെയിൽസ് ഫ്രം ദ കാത്തലിക് ചർച്ച് ഓഫ് എൽവിസ്! Little girl
2009 Final Fantasy VII: Advent Children Complete Marlene Wallace ശബ്ദം നല്കിയത്
2009 Life Is Hot in Cracktown Suzie
2009 Duress Sarah Barnett
2009 Opposite Day Carla Benson
2009 Cloudy with a Chance of Meatballs Various characters ശബ്ദം നല്കിയത്
2009 Afro Samurai: Resurrection Young Sio ശബ്ദം നല്കിയത്
2010 Killers Sadie
2010 Nic & Tristan Go Mega Dega Lisa
2010 DC Showcase: Green Arrow Princess Perdita ശബ്ദം നല്കിയത്
2011 Chaperone, TheThe Chaperone Sally
2011 Phineas and Ferb: Across the 2nd Dimension Gretchen / Various characters ശബ്ദം നല്കിയത്
2011 Fred 2: Night of the Living Fred Talia Dawg
2012 Excision Grace
2012 ParaNorman Blithe Hollow – kid ശബ്ദം നല്കിയത്
2012/13 Batman: The Dark Knight Returns – Parts 1 & 2 Carrie Kelley/Robin (voice) Direct-to-video; originally released separately
2012 Sofia the First: Once Upon a Princess Sofia ശബ്ദം നല്കിയത്
2013 Dora the Explorer and the Destiny Medallion Dora YouTube short film series by CollegeHumor
2013 Scooby-Doo! Stage Fright Chrissy Damon ശബ്ദം നല്കിയത്
2013 Sofia the First: The Floating Palace Sofia ശബ്ദം നല്കിയത്e
2013 Tad, The Lost Explorer Sara Lavrof ശബ്ദം നല്കിയത്
2014 Mr. Peabody & Sherman Penny Peterson ശബ്ദം നല്കിയത്
2015 Safelight Kate
2016 Elena and the Secret of Avalor Sofia ശബ്ദം നല്കിയത്
2017 Smurfs: The Lost Village Smurf Lily ശബ്ദം നല്കിയത്
2017 ദ ലാസ്റ്റ് മൂവി സ്റ്റാർ Lil

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2005 Listen Up! Little Girl Episode: "Last Vegas"
2005 Tickle-U Pipoca
2005 Freddie Hobo Episode: "Halloween"
2006 Monk Donna Cain Episode: "Mr. Monk and the Astronaut"
2006 So NoTORIous Little Tori 5 episodes
2006 Jericho Julie Episode: "Pilot"
2006 Bones Liza Episode: "The Girl with the Curl"
2006 Nip/Tuck Kid Episode: "Reefer"
2007 Crossing Jordan Gwen Episode: "Faith"
2007 Shorty McShorts' Shorts Taffy Episode: "Flip-Flopped"; voice role
2007 Criminal Minds Katie Jacobs Episode: "Seven Seconds"
2007–15 Phineas and Ferb Gretchen / Various characters Voice role
2008 Ghost Whisperer Natalie Episode: "Imaginary Friends and Enemies"
2009 ER Lucy Moore 5 episodes
2009 Penguins of Madagascar, TheThe Penguins of Madagascar Little girl Episode: "What Goes Around / Mask of the Raccoon"; voice role
2009–present Modern Family Alex Dunphy Main role
2011 Jake and the Never Land Pirates Marina the Mermaid 15 episodes; voice role
2011 Minnie's Bow-Toons Roxie Squirrel Episode: "Pom Pom Problem;Pet Adoption"
2011 WWE Raw Appearing as herself Appeared February 14, 2011 on the Valentine's Day Edition as a Guest Star
2011 R. L. Stine's The Haunting Hour: The Series Jenny Episode: "Fear Never Knocks"
2012 Gracie Episode: "Headshot"
2012–present Sofia the First Sofia Voice role
2016 Milo Murphy's Law Jackie Episode: "The Wilder West"
2018 The Adventures of Puss in Boots Penny Peterson Episode: "All Hail, Puss!"

വീഡിയോ ഗെയിം[തിരുത്തുക]

Year Title Voice role
2010 Kingdom Hearts Birth by Sleep Young Kairi
2012 Final Fantasy XIII-2 Mog
2012 Guild Wars 2 Cassie
2014 Kingdom Hearts HD 2.5 Remix Young Kairi
2015 Final Fantasy Type-0 HD Moglin

അവലംബം[തിരുത്തുക]

  1. Bacardi, Francesca (January 28, 2015). "Ariel Winter Celebrates Her Birthday With Friends, a Cake and a Wish!". E!. Retrieved May 17, 2017.
  2. Rowley, Alison (November 10, 2012). "Ariel Winter's grandfather: 'I never witnessed any abuse'". Digital Spy. Archived from the original on November 13, 2012.
  3. Lee, Ken (December 12, 2012). "Ariel Winter to Stay with Sister, Dad to Oversee Estate". People. Archived from the original on July 7, 2015.
  4. "Helen G. Batistas Obituary". The Washington Post via Legacy.com. Archived from the original on July 6, 2015. Retrieved September 18, 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ഏരിയൽ_വിൻറർ&oldid=3262387" എന്ന താളിൽനിന്ന് ശേഖരിച്ചത്