എൽ ഡോറാഡോ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ ഡൊറാഡോ കൗണ്ടി, കാലിഫോർണിയ
County of El Dorado
Images, from top down, left to right: A barn in El Dorado County, the shore of Lake Tahoe in Ed Z'berg Sugar Pine Point State Park, the South Fork American River running through the El Dorado hills, Marshall Gold Discovery State Historic Park
പതാക എൽ ഡൊറാഡോ കൗണ്ടി, കാലിഫോർണിയ
Flag
Official seal of എൽ ഡൊറാഡോ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionsNorthern California, Sierra Nevada, Gold Country
Metropolitan areaGreater Sacramento
IncorporatedFebruary 18, 1850[1]
നാമഹേതുSpanish for "the golden" and El Dorado
County seatPlacerville
Largest citySouth Lake Tahoe
വിസ്തീർണ്ണം
 • ആകെ1,786 ച മൈ (4,630 ച.കി.മീ.)
 • ഭൂമി1,708 ച മൈ (4,420 ച.കി.മീ.)
 • ജലം78 ച മൈ (200 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം10,886 അടി (3,318 മീ)
ജനസംഖ്യ
 • ആകെ1,81,058
 • കണക്ക് 
(2016)[4]
1,85,625
 • ജനസാന്ദ്രത100/ച മൈ (39/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
ZIP code
95762
Area code530, 916
FIPS code06-017
GNIS feature ID277273
വെബ്സൈറ്റ്www.edcgov.us

എൽ ഡൊറാഡോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 181,058 ആയിരുന്നു. കൗണ്ടി സീറ്റ് പ്ലാസർവില്ലെയിലാണ്. സാക്രമെൻറോ-റോസ്‍വില്ലെ-ആർഡൻ-ആർക്കേഡ് CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമാണ് എൽ ഡോറാഡോ കൗണ്ടി. സിയേറ നെവാദയിലെ ചരിത്രപരമായ ഗോൾഡ് കൺട്രിയിലാണിതു നിലനിൽക്കുന്നത്. ഗ്രേറ്റർ സാക്രമെൻറോ ഈ മേഖലയിലേയ്ക്കു വ്യാപിപ്പിച്ചതിൻറെ ഫലമായി എൽ ഡോറാഡോ കൌണ്ടിയിലെ ജനസംഖ്യ വർദ്ധിച്ചിരുന്നു.

ചരിത്രം[തിരുത്തുക]

ഇന്നത്തെ എൽ ഡൊറാഡോ കൗണ്ടി സ്ഥിതിചെയ്യുന്ന പ്രദേശം ഒരിക്കൽ മൈഡു, വാഷോ, മിവോക്ക് എന്നീ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജരുടെ അധിവാസകേന്ദ്രമായിരുന്നു. കാലിഫോർണിയ ഗോൾഡ് റഷിനു പ്രചോദകമായ 1848 ലെ സ്വർണ്ണത്തിൻറെ ഉറവിടം കണ്ടുപിടിച്ചതിൻറെ പേരിൽ ശ്രദ്ധേയമായ പ്രദേശമായിരുന്നു ഇത്.[5] 1850 ഫെബ്രുവരി 18 മുതൽ നിലവിൽ വന്ന കാലിഫോർണിയ സംസ്ഥാനത്തെ ആദ്യ 27 കൗണ്ടികളിൽ ഒന്നാണ് എൽ ഡോറോഡോ കൗണ്ടി (ഇന്ന് ആകെ കൌണ്ടികളുടെ എണ്ണം 58 ആയി ഉയർന്നിട്ടുണ്ട്).

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Freel Peak". Peakbagger.com. Retrieved February 6, 2015.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Irish, Marc Charles. "Brief History of El Dorado County | El Dorado County, CAGenWeb | Marc Charles Irish". www.cagenweb.com. Retrieved 2016-03-23.
"https://ml.wikipedia.org/w/index.php?title=എൽ_ഡോറാഡോ_കൗണ്ടി&oldid=3926687" എന്ന താളിൽനിന്ന് ശേഖരിച്ചത്