എസ്.എസ്. രാജമൗലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.എസ്. രാജമൗലി
కోడూరి శ్రీశైల శ్రీ రాజమౌళి
ജനനം
കൊഡൂരി ശ്രീശൈല ശ്രീ രാജമൗലി

(1973-10-10) 10 ഒക്ടോബർ 1973  (50 വയസ്സ്)
തൊഴിൽസംവിധായകൻ
തിരക്കഥാകൃത്ത്
ജീവിതപങ്കാളി(കൾ)രമ രാജമൗലി[1]
വെബ്സൈറ്റ്ss-rajamouli.com

തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്‌ കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ സിനിമകൾ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിൽ മൊഴി മാറ്റിയും പുനർ നിർമ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുൻ നിര സംവിധായകരിൽ ഒരാളായി മാറി.[2]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ ഭാഷ കുറിപ്പ് നായിക റീമേക്ക്/അവലംബിത കഥ
2001 സ്റ്റുഡന്റ് ന.1 തെലുഗു ജൂനിയർ എൻ.ടി.ആർ ഗജല
  • സ്റ്റുഡന്റ് ന.1 (തമിഴ്)
  • ആജ് കാ മുജ്രിം (ഹിന്ദി)
2003 സിംഹാദ്രി തെലുഗു ജൂനിയർ എൻ.ടി.ആർ ഭൂമിക ചൗള
  • ഗജേന്ദ്ര (തമിഴ്)
  • കാന്റീരവ (കന്നട)
  • യമരാജ് (ഹിന്ദി)
  • സിംഹാദ്രി (മലയാളം)
2004 സ്യെ തെലുഗു നിത്തിൻ ജനീലിയ ഡി സൗസ
  • ആർ പാർ (ഹിന്ദി)
  • ചാല്ലെന്ജ് (മലയാളം)
  • കളുഗു (തമിഴ്)
2005 ഛത്രപതി തെലുഗു പ്രഭാസ് ശ്രേയ ശരൺ
  • ഛത്രപതി (കന്നട)
  • ചന്ദ്രമൗലി (തമിഴ്)
  • റെഫ്യൂജി (ബംഗാളി)
  • ഹുക്കുമത് കി ജങ്ക് (ഹിന്ദി)
  • ഛത്രപതി (മലയാളം)
2006 വിക്രമർക്ട് തെലുഗു രവി തേജ അനുഷ്ക ഷെട്ടി
  • റൗഡി രത്തോർ (ഹിന്ദി)
  • പ്രതികട്ട് (ഹിന്ദി)
  • വിക്രമാദിത്യ (മലയാളം)
  • വിക്രം സിംഗ് റാത്തോഡ് ഐ പി എസ് (ഭോജ്പുരി)
  • ബിക്രം സിംഗ (ബംഗാളി)
  • ഉൾട്ട പൽട്ട 69 (ബംഗാളി
    (ബംഗ്ലാദേശ്))
  • ആക്ഷൻ ജെസ്മിൻ (ബംഗാളി
    (ബംഗ്ലാദേശ്))
  • സിറുതൈ (തമിഴ്)
  • വീര മടകരി (കന്നട)
2007 യമദോങ്ക തെലുഗു ജൂനിയർ എൻ.ടി.ആർ പ്രിയ മണി
  • ലോക് പർലോക് (ഹിന്ദി)
  • യമാരാജ(ഒറിയ)
2009 മഗധീര തെലുഗു റാം ചരൺ കാജൽ അഗർവാൾ
  • യോദ്ധ (ബംഗാളി)
  • മാവീരൻ (തമിഴ്)
  • മഗധീര (ഹിന്ദി)
  • ധീര (മലയാളം)
2010 മര്യാദ രമണ്ണ തെലുഗു സുനിൽ സലോണി അസ്വിനി
  • സൺ ഓഫ് സർദാർ (ഹിന്ദി)
  • വള്ളവനുക്കു പുല്ലും ആയുധം (തമിഴ്)
  • ഇവൻ മര്യാദരാമൻ (മലയാളം)
  • മര്യാദ രാമന്ന (കന്നട)
2012 ഈഗ/നാൻ ഇ തെലുഗു / തമിഴ് സുദീപ് സാമന്ത
  • ഈച്ച (മലയാളം)
  • മാക്കി (ഹിന്ദി)
2015 ബാഹുബലി: ദി ബിഗിനിംഗ് തെലുഗു, തമിഴ്, പ്രഭാസ് അനുഷ്ക ഷെട്ടി മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി പ്രദർശിപ്പിച്ചു -ബാഹുബലി: ദി ബിഗിനിംഗ്
2017 ബാഹുബലി: ദി കൺക്ലൂഷൻ തെലുഗു, തമിഴ് പ്രഭാസ് അനുഷ്ക ഷെട്ടി മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി പ്രദർശിപ്പിക്കും ബാഹുബലി: ദി കൺക്ലൂഷൻ
2021 രൗദ്രം രണം രുധിരം തെലുഗു എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ ആലിയ ഭട്ട്

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ പുരസ്കാരം - 2016[3]

അവലംബം[തിരുത്തുക]

  1. "CineGoer.com - Gallery - Events - Chatrapati 100 Days Function". cinegoer.com.
  2. S S Rajamouli Baahubali
  3. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
"https://ml.wikipedia.org/w/index.php?title=എസ്.എസ്._രാജമൗലി&oldid=3734273" എന്ന താളിൽനിന്ന് ശേഖരിച്ചത്