എലെൻ കരോലിന സോഫിയ കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലൻ കെല്ലി ശില്പി കാൾ മിൽസിനൊപ്പം 1915 ൽ.

കുടുംബ ജീവിതം, ധർമ്മശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പല വിഷയങ്ങളെക്കുറിച്ചും എഴുതിയിരുന്ന ഒരു സ്വീഡിഷ് ഫെമിനിസ്റ്റ് എഴുത്തുകാരിയാണ് എലെൻ കരോലിന സോഫിയ കെ (Ellen Karolina Sofia Key (Swedish: [kej]) 11 ഡിസംബർ 1849 – 25 ഏപ്രിൽ 1926). ഒരു അഭിഭാഷകൂടിയായ ഇവർ  കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലും രക്ഷാകർത്ത്വത്തിലുമൂന്നി പ്രവർത്തിച്ചു.   

'ബർനെറ്റ് അർഹൺഡ്രഡ്' എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിൽ പ്രശസ്തയായണ് എലെൻ. വിദ്യാഭ്യാസം വിഷയമാക്കിയാണ് ഇവർ ഈ പുസ്തകം എഴുതിയത്. 1909 ൽ ഈ പുസ്തകത്തിന്റെ പരിഭാഷയായ 'ദ സെഞ്ചുറി ഓഫ് ദ ചൈൽഡ്' പുറത്തിറങ്ങി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലെൻ_കരോലിന_സോഫിയ_കെ&oldid=3982812" എന്ന താളിൽനിന്ന് ശേഖരിച്ചത്