ഇ എച്ച് കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edward Hallett Carr
പ്രമാണം:Eh carr.jpg
ജനനം(1892-06-28)28 ജൂൺ 1892
London, England
മരണം3 നവംബർ 1982(1982-11-03) (പ്രായം 90)
London, England
ദേശീയതBritish
കലാലയംTrinity College, Cambridge
തൊഴിൽHistorian · diplomat · international relations theorist · journalist
അറിയപ്പെടുന്നത്Studies in Soviet history; creating the realist–utopian didactic in international relations theory; and outlining radical historiographical principles in his book What Is History?
ജീവിതപങ്കാളി(കൾ)Anne Ward Howe
Betty Behrens
കുട്ടികൾ1

ഇ എച്ച് കാർ (Edward Hallett Ted Carr) (1892-1982). സുപ്രസിദ്ധ ചരിത്ര കാരൻ. What Is History? എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവ്. പതിനാലു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച സോവിയറ്റ് റഷ്യയുടെ ചരിത്രം എന്ന അദ്ദേഹത്തിന്റെ പുസ്തകം ആഴത്തിലുള്ള പഠനം ആണ്. ചരിത്രം എന്നാൽ ഭൂതകാലവും വർത്തമാന കാലവും തമ്മിലുള്ള നിരന്ധരമായ സംവാദമാണ് എന്ന നിർവചനം ഏറെ സുപ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=ഇ_എച്ച്_കാർ&oldid=3085328" എന്ന താളിൽനിന്ന് ശേഖരിച്ചത്