ആൽഫ്രഡ് കോഗ്നിയോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flora Brasiliensis vol. 3 pt. 4 - Orchidaceae

ആൽഫ്രഡ് കോഗ്നിയോക്(April 7, 1841 – April 15, 1916) ബെൽജിയംകാരനായ സസ്യശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ പെരിൽ ഓർക്കിഡ് ആയ Neocogniauxia അറിയപ്പെടുന്നു.

1916ൽ അദ്ദേഹത്തിന്റെ സ്വകാര്യമായ വിപുലമായ ഹെർബേറിയം ബെൽജിയത്തിന്റെ ദേശീയ സസ്യോദ്യാനം (National Botanic Garden of Belgium) ഏറ്റെടുത്തു.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • De Saldanha da Gama, J., Cogniaux, A. Bouquet de Mélastomacées brésiliennes dédiées a Sa Majesté Dom Pedro II empereur du Brésil. A. Remacle,1887 Verviers. Botanicus
  • Cogniaux, A., Melastomaceae. G. Masson, Paris, 1891
  • Cogniaux, Alfredus, Orchidaceae. Vol. III, part IV, V and VI of Flora Brasiliensis. Lipsiae (= Leipzig), Frid. Fleischer, 1893–1906
  • Linden, L., Cogniaux, A. & Grignan, G., Les orchidées exotiques et leur culture en Europe. (1019 pages Bruxelles; Paris. chez l'auteur. Octave Doin, 1894.
  • Cogniaux, A., Goossens, A.: Dictionnaire Iconographique des Orchidees; 2 vol. (826 pl., 315 p.), 1896 - 1907. Perthes en Gâtinais (France), Institut des Jardins. 1990 ISBN 2-908041-01-4
  • Cogniaux, A., Harms, H. Cucurbitaceae-Cucurbiteae-Cucumerinae (2 vols.) W. Engelmann, Leipzig,1924.

References[തിരുത്തുക]

  1. "Author Query for 'Cogn.'". International Plant Names Index.
  • Short biography with portrait.
  • Jacquet, Pierre. "Un orchidologue belge digne de mémoire : Alfred Cogniaux (1841-1916)". L'Orchidophile (in ഫ്രഞ്ച്)., 157:p.?, 2003.
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_കോഗ്നിയോക്&oldid=2482103" എന്ന താളിൽനിന്ന് ശേഖരിച്ചത്