ആഷ്ലി ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഷ്ലി ഗ്രീൻ
Greene at the 2011 Comic-Con in San Diego
ജനനം
Ashley Michele Greene

(1987-02-21) ഫെബ്രുവരി 21, 1987  (37 വയസ്സ്)
തൊഴിൽActress
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)Paul Khoury (m. 2018)

ആഷ്ലി മിഷേൽ ഗ്രീൻ (ജനനം: ഫെബ്രുവരി 21, 1987) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. സ്റ്റിഫാാനി മെയേർസിന്റെ ട്വലൈറ്റ് നോവലുകളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ട്വലൈറ്റ് സാഗ സിനിമാ പരമ്പരകളിലെ അലിസ് കുള്ളൻ എന്ന വേഷം അവതിരിപ്പിച്ചതിന്റെ പേരിൽ അവർ പ്രശസ്തയാണ്.

ജീവിതരേഖ[തിരുത്തുക]

ഫ്ലോറിഡയിലെ ജാക്സൺവില്ലെയിലാണ് ആഷ്ലി ഗ്രീൻ ജനിച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ തൊഴിൽ ചെയ്യുന്ന മിഷേൽ (മുമ്പ്, ടാറ്റം), മുൻ അമേരിക്കന് നാവികനും സ്വന്തമായി വ്യവസായവുമുള്ള ജോ ഗ്രീനിന്റേയും മകളാണ്.[1][2] മിഡിൽബർഗിലും ജാക്സൺവില്ലെയിലും വളർന്ന ഗ്രീൻ പത്താം തരത്തിലായിരുന്നപ്പോൾ വോൾഫ്സൺ ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റുന്നതിന് മുമ്പ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചിരുന്നു.[3] അഭിനയസംബന്ധമായ ജോലിയിലേർപ്പെടുന്നതിനായി അവർ തന്റെ 17 ആമത്തെ വയസിൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലേക്ക് താമസം മാറി.[4][5] ജോ എന്നു പേരുള്ള ഒരു മൂത്ത സഹോദരൻ അവർക്കുണ്ട്.[6]

അഭിനയരംഗം[തിരുത്തുക]

Greene at the San Diego Comic-Con International in July 2012

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 Crossing Jordan Ann Rappaport Episode: "The Elephant in the Room"
Mad TV Amber Episode 11.17
Desire Renata 7 episodes
2008 Shark Natalie Faber Episode: "Partners in Crime"
2011–12 Pan Am Amanda Mason 5 episodes
2012 Americana Alice Garano Unsold pilot
2016 Hell's Kitchen Herself Episode: "Dancing in the Grotto"
2016–17 Rogue Mia

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2007 King of California McDonald's Customer
2008 Otis Kim #4
Twilight Alice Cullen
2009 Shrink Missy
Summer's Blood Summer Matthews
Twilight Saga: New Moon, TheThe Twilight Saga: New Moon Alice Cullen
2010 Skateland Michelle Burkham
Twilight Saga: Eclipse, TheThe Twilight Saga: Eclipse Alice Cullen
Radio Free Albemuth Rhonda
2011 Warrior's Heart, AA Warrior's Heart Brooklyn Milligan
Butter Kaitlin Pickler
Twilight Saga: Breaking Dawn – Part 1, TheThe Twilight Saga: Breaking Dawn – Part 1 Alice Cullen
2012 LOL Ashley
Apparition, TheThe Apparition Kelly
Twilight Saga: Breaking Dawn – Part 2, TheThe Twilight Saga: Breaking Dawn – Part 2 Alice Cullen
2013 CBGB Lisa Kristal
2014 Wish I Was Here Janine
Kristy Violet
Burying the Ex Evelyn Morrison
2015 Staten Island Summer Krystal Manicucci
Shangri-La Suite Priscilla Presley
2016 Urge Theresa
In Dubious Battle Danni Stevens
Max & Me Rachel (voice) In post-production
2018 Accident Man Charlie Adams

മ്യൂസിക് വീഡിയോ[തിരുത്തുക]

വർഷം പേര് Artist
2005 Lyudi Invalidy/ Dangerous and Moving t.A.T.u

വീഡിയോ ഗെയിം[തിരുത്തുക]

Year Title Voice role
2015 Batman: Arkham Knight[7] Barbara Gordon / Batgirl
Batgirl: A Matter of Family

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം Association Category Work Result Ref.
2009 Teen Choice Awards Choice Movie: Fresh Face Female Twilight വിജയിച്ചു
Scream Awards Best Supporting Actress നാമനിർദ്ദേശം
Best Ensemble Cast നാമനിർദ്ദേശം
2010 Teen Choice Awards Scene Stealer Female The Twilight Saga: New Moon വിജയിച്ചു
Most Fanatic Fans (Shared with cast) വിജയിച്ചു
2011 Scene Stealer Female The Twilight Saga: Eclipse വിജയിച്ചു
2012 The Twilight Saga: Breaking Dawn – Part 1 വിജയിച്ചു
Young Hollywood Awards Female Superstar of Tomorrow വിജയിച്ചു

അവലംബം[തിരുത്തുക]

  1. Nick Duerden (November 2008). "Dusk 'til dawn". ashleygreenefan.com. Archived from the original on 2011-07-07. Retrieved July 18, 2009.
  2. "Ashley Greene on Alexa Chung". YouTube. July 16, 2009. Retrieved July 18, 2009.
  3. Matt Soergel (December 14, 2008). "From Jacksonville to Hollywood and a hit movie". jacksonville.com. Archived from the original on 15 December 2008. Retrieved December 14, 2008.
  4. Matt Soergel (December 14, 2008). "From Jacksonville to Hollywood and a hit movie". jacksonville.com. Archived from the original on 15 December 2008. Retrieved December 14, 2008.
  5. Christina Radish (November 18, 2008). "Ashley Greene in "Twilight"". Media Blvd Magazine. Archived from the original on 20 December 2008. Retrieved November 20, 2008.
  6. Matt Soergel (December 14, 2008). "From Jacksonville to Hollywood and a hit movie". jacksonville.com. Archived from the original on 15 December 2008. Retrieved December 14, 2008.
  7. "Arkham Knight Voice Cast Revealed In New Trailer". IGN. Retrieved May 5, 2015.

External links[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആഷ്ലി_ഗ്രീൻ&oldid=4024732" എന്ന താളിൽനിന്ന് ശേഖരിച്ചത്