ആലിസ് മൺറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലിസ് മൺറോ
ഡ്രോയിംഗ് ആൻഡ്രിയാസ് വർട്ട്ഡാൽ
ഡ്രോയിംഗ് ആൻഡ്രിയാസ് വർട്ട്ഡാൽ
ജനനംAlice Ann Laidlaw
(1931-07-10) 10 ജൂലൈ 1931  (92 വയസ്സ്)
Wingham, Ontario, Canada
ഭാഷഇംഗ്ലീഷ്
ദേശീയതകാനഡ
Genreചെറുകഥ
അവാർഡുകൾമാൻ ബുക്കർ പുരസ്കാരം (2009)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2013)[1]
പങ്കാളിJames Munro (1951–1972)
Gerald Fremlin (1976–2013)

ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌ ആലിസ് ആൻ മൺറോ (ജനനം : ജൂലൈ 10, 1931) . 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും[1] 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയിട്ടുണ്ട്. ആലിസ് മൺറോയുടെ പ്രധാന രചനകൾ എല്ലാം തന്നെ നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരിയ്ക്കുന്ന കഥകളായി ആണ് ആവിഷ്കരിക്കപ്പെട്ടത്.

ജീവിതരേഖ[തിരുത്തുക]

കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ ആണ് ആലീസ് ജനിച്ചത്. വെസ്‌റ്റേൻ ഒന്റാറിയൊ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവർത്തനവും പഠിക്കാനാരംഭിച്ചെങ്കിലും വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി.

കൃതികൾ[തിരുത്തുക]

  • 'ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' (1968)
  • 'ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ ' (1971)
  • 'ഹൂ ഡു യു തിങ്ക് യു ആർ ?' (1978)
  • 'ദി മൂൺസ് ഓഫ് ജൂപ്പിറ്റർ ' (1982)
  • 'റണ്ണവേ' (2004)
  • 'ദി വ്യൂ ഫ്രം കാസിൽ റോക്ക്' (2006)
  • 'റ്റൂ മച്ച് ഹാപ്പിനെസ്' (2009)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "The Nobel Prize in Literature 2013 - Press Release" (PDF). Archived from the original (PDF) on 2013-10-12. Retrieved 2013-10-10.
  2. A Conversation with Alice Munro. Bookbrowse. Retrieved on: 2 June 2009.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=ആലിസ്_മൺറോ&oldid=3650368" എന്ന താളിൽനിന്ന് ശേഖരിച്ചത്