ആമസോൺ തടം

Coordinates: 2°18′35″S 54°53′17″W / 2.3096°S 54.8881°W / -2.3096; -54.8881
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amazon River Basin (the southern Guianas, not marked on this map, are part of the basin)
The mouth of the Amazon River

ആമസോൺ നദിയും അതിന്റെ ഉപനദികളും ഒഴുകുന്ന തെക്കേ അമേരിക്കയുടെ വെള്ളം വാർന്ന ഭാഗമാണ് ആമസോൺ തടം. ആമസോൺ ഡ്രെയിനേജ് ബേസിൻ ഏകദേശം 6,300,000 ചതുരശ്ര കിലോമീറ്ററാണ്, അല്ലെങ്കിൽ ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏകദേശം 35.5 ശതമാനം ആണ്. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, സുരിനാം, വെനിസ്വേല എന്നീ രാജ്യങ്ങളിലായി ഇത് സ്ഥിതിചെയ്യുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Goulding, M., Barthem, R. B. and Duenas, R. (2003). The Smithsonian Atlas of the Amazon, Smithsonian Books ISBN 1-58834-135-6

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

2°18′35″S 54°53′17″W / 2.3096°S 54.8881°W / -2.3096; -54.8881

"https://ml.wikipedia.org/w/index.php?title=ആമസോൺ_തടം&oldid=3119273" എന്ന താളിൽനിന്ന് ശേഖരിച്ചത്