അൽ-ബത്താനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബ് ജ്യോതിശാസ്ത്രജ്ഞനും മാത്തമറ്റീഷനുമായിരുന്നു അൽ-ബത്താനി. ജ്യോതിശാസ്ത്രജ്ഞന്മാരിൽ  പ്രമുഖനായിരുന്നു അൽ-ബത്താനി. അദ്ദേഹം ഒരു മാത്തമെറ്റീഷനും ആസ്ട്രോളജറും ആയിരുന്നു. അദ്ദേഹം ഒരുപാട് ട്രിഗണോമെട്രികൽ റിലേഷനുകൾ മുന്നോട്ടുവച്ചു. Kitāb az-Zīj എന്ന അദ്ദേഹത്തിന്റെ പുസ്തകം കോപ്പർനിക്കസ് അടക്കമുള്ള മധ്യകാല ജ്യോതിശാസ്ത്രജ്ഞർ സാധാരണയായി ഉദ്ദരിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=അൽ-ബത്താനി&oldid=2722970" എന്ന താളിൽനിന്ന് ശേഖരിച്ചത്