അൻഗ്ര ഡൊ ഹിറോയിസ്മോ

Coordinates: 38°39′20″N 27°13′10″W / 38.65556°N 27.21944°W / 38.65556; -27.21944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Angra do Heroísmo
Municipality (Concelho)
Historic city center of Angra do Heroísmo, with the cinder cone Monte Brasil, as seen looking towards the south coast of Terceira
Coat of arms
Official name: Concelho da Angra do Heroísmo
Name origin: Portuguese for Cove of Heroism
Nickname: Angra
രാജ്യം  Portugal
Autonomous Region  Azores
Island Terceira
Civil Parishes Altares, Cinco Ribeiras, Doze Ribeiras, Feteira, Nossa Senhora da Conceição, Porto Judeu, Posto Santo, Raminho, Ribeirinha, Santa Bárbara, Santa Luzia, São Bartolomeu de Regatos, São Bento, São Mateus da Calheta, São Pedro, , Serreta, Terra Chã, Vila de São Sebastião
Landmarks Centro Histórico, Volcano of Santa Bárbara
Center
 - elevation 31 m (102 ft)
 - coordinates 38°39′20″N 27°13′10″W / 38.65556°N 27.21944°W / 38.65556; -27.21944
Highest point Santa Bárbara
 - ഉയരം 1,023 m (3,356 ft)
Lowest point Sea level
 - location Atlantic Ocean
 - ഉയരം 0 m (0 ft)
Area 239.00 km2 (92 sq mi)
Population 35,402 (2011)
Density 148/km2 (383/sq mi)
LAU Câmara Municipal
 - location Praça Velha, Sé
President Andreia Martins Cardoso da Costa (PS)
Municipal Chair Ricardo Manuel Rodrigues de Barros (PS)
Timezone Azores (UTC-1)
 - summer (DST) Azores (UTC0)
Postal Zone 9701-101
Area Code & Prefix (+351) 292 XX XX XX
UNESCO World Heritage Site
Name Central Zone of the Town of Angra do Heroismo in the Azores
Year 1983 (#7)
Number 206
Region Europe and North America
Criteria iv, vi
Demonym Angrense
Patron Saint São João
Municipal Holidays 24 June
Location of the municipality of Angra do Heroísmo in the archipelago of the Azores
Wikimedia Commons: അൻഗ്ര ഡൊ ഹിറോയിസ്മോ
Statistics: Instituto Nacional de Estatística[1]
Website: http://www.cm-ah.pt
Geographic detail from CAOP (2010)[2] produced by Instituto Geográfico Português (IGP)

പോർച്ചുഗലിലെ സ്വതന്ത്ര പ്രവിശ്യയായ അസൊറെസിലുള്ള ടെർസെയ്റ ദ്വീപിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് അൻഗ്ര ഡൊ ഹിറോയിസ്മോ. ഈ നഗരം സാധാരണയായി അൻഗ്ര എന്നറിയപ്പെടുന്നു[3][4]. 2011 ൽ ഇവിടത്തെ ജനസംഖ്യ 230 ചതുരശ്രകിലോമീറ്ററിൽ[5] 35,402 ആണ്[6]. ഇത് ടെർസെയ്റയുടെ തെക്ക് ഭാഗം മുഴുവനും ഉൾപ്പെടുന്നു. വടക്കേഭാഗത്ത് പ്രയ്യ ഡ വിറ്റോറിയ ആണ്. അസൊറെസിലെ മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങളിൽ ഒന്നാണ് അൻഗ്ര. ഫൈയ്യലിലെ ഹോർട്ട, സാവോ മിഗുവേലിലെ പൊൻറ ഡെൽഗഡ എന്നിവയാണ് മറ്റ് രണ്ടു പ്രവിശ്യാ തലസ്ഥാനങ്ങൾ. ഓരോ തലസ്ഥാനവും സർക്കാരിന്റെ മൂന്നു ഭാഗങ്ങളിൽ ഒന്നാണ്. അസോറിയൻ സുപ്രീം കോടതി അൻഗ്രയിൽ സ്ഥിതിചെയ്യുന്നു. അസോറിയൻ ബിഷപ്പിന്റെ ആസ്ഥാനവും അൻഗ്രയാണ്.

15-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഈ നഗരം രൂപംകൊണ്ടത്. നെപ്പോളിയൻ യുദ്ധകാലത്ത് അൽമെയ്ഡ ഗാരെറ്റിന്റെ പ്ലേസ് ഓഫ് എക്സൽ ആയി അൻഗ്ര നഗരം മാറി. 1830 മുതൽ 1833 വരെ ഇവിടം ക്വീൻ മരിയ രണ്ട് ഓഫ് പോർചുഗലിന്റെ അഭയാർത്ഥി കേന്ദ്രവുമായി നിലനിന്നിരുന്നു. 1983 ൽ ഇവിടം യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

ചിത്രശാല[തിരുത്തുക]

Notes[തിരുത്തുക]

  1. INE, ed. (2010), Censos 2011 – Resultadas Preliminares [2011 Census – Preliminary Results] (in പോർച്ചുഗീസ്), Lisbon, Portugal: Instituto Nacional de Estatística, retrieved 1 January 2012
  2. IGP, ed. (2010), Carta Administrativa Oficial de Portugal (in പോർച്ചുഗീസ്), Lisbon, Portugal: Instituto Geográfico Português, archived from the original on 21 May 2011, retrieved 1 January 2012
  3. EB (1878).
  4. EB (1911).
  5. Eurostat Archived September 6, 2014, at the Wayback Machine.
  6. Instituto Nacional de Estatística
"https://ml.wikipedia.org/w/index.php?title=അൻഗ്ര_ഡൊ_ഹിറോയിസ്മോ&oldid=3262064" എന്ന താളിൽനിന്ന് ശേഖരിച്ചത്